Test your understanding of the most
confusing facts in Malayalam! This Confusing Facts Malayalam Quiz
is designed to keep you engaged while learning new, often perplexing
information.
പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള
( കൺഫ്യൂസിംഗ് ഫാക്റ്റ് ) വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ്
ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ
സഹായിക്കും.
1
ഭാരതീയ വിദ്യാഭവന്റെ സ്ഥാപകൻ?
Explanation: ഭാരതീയ വിദ്യാഭവന്റെ സ്ഥാപകൻ - കെ.എം. മുൻഷി. ബീഹാർ
വിദ്യാപിഠം സ്ഥാപിച്ചത് - ഡോ. രാജേന്ദ്രപ്രസാദ്.
2
അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോലെയെ വിശേഷിപ്പിച്ചത്?
Explanation: അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോലെയെ
വിശേഷിപ്പിച്ചത് - ബാല ഗംഗാധര തിലക്. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് യേശു
ക്രിസ്തുവിനെ വിശേഷിപ്പിച്ചത് - ഗാന്ധിജി.
3
ഹൗസ് ഓഫ് ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
Explanation: ഹൗസ് ഓഫ് ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ - എസ്.പി.
സിൻഹ. britannian parliament member of first india was - ദാദാഭായ് നവറോജി
4
1946 സെപ്തംബർ 2 ന് ഇടക്കാല സർക്കാർ അധികാരമേറ്റ ഇടക്കല മന്ത്രിസഭയുടെ
അംഗബലം?
Explanation: 1946 സെപ്തംബർ 2 ന് ഇടക്കാല സർക്കാർ അധികാരമേറ്റ ഇടക്കല
ministrerial cabinet strength - 12.
5
ദക്ഷിണേന്ത്യയുടെ വന്ധ്യവയോധികൻ?
Explanation: ദക്ഷിണേന്ത്യയുടെ വന്ധ്യവയോധികൻ - ജി. സുബ്രഹ്മണ്യ
അയ്യർ. കേരളത്തിന്റെ വന്ധ്യവയോധികൻ - കെ.പി. കേശവൻ.
6
ജാലിയൻ വാല്ബാഗ് കുട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത്?
Explanation: ജാലിയൻ വാല്ബാഗ് കുട്ടക്കൊലയ്ക്ക് നേതൃത്വ നൽകിയത് -
ജനറൽ റെജിനാൾഡ് ഡയർ. ഈ സമയത്ത് പഞ്ചാബ് ഗവർണർ - മൈക്കൽ ഒ. ഡയർ.
7
ഉദ്ദം സിങിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള 'ഉദ്ദം സിങ് നഗർ'
സ്ഥിതി ചെയ്യുന്നത്?
Explanation: ഉദ്ദം സിങിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള
'ഉദ്ദം സിങ് നഗർ' സ്ഥിതി ചെയ്യുന്നത് - ഉത്തരാണ്ഡിൽ. പഞ്ചാബ് ഗവർണർ മൈക്കൽ ഒ.
ഡയറിനെ കൊലപ്പെടുത്തിയത് - ഉദ്ദം സിങ്.
8
വൈസ്രോയി എന്ന സ്ഥാനപ്പേര് ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ചത്?
Explanation: വൈസ്രോയി എന്ന സ്ഥാനപ്പേര് ബ്രിട്ടീഷ് ഇന്ത്യയിൽ
ആരംഭിച്ചത് - 1858 ൽ. നിർത്തലാക്കിയത് - 1947 ൽ.
9
തെലുങ്കു പിതാമഹൻ എന്നറിയപ്പെട്ടത്?
Explanation: തെലുങ്കു പിതാമഹൻ എന്നറിയപ്പെട്ടത് - കൃഷ്ണദേവരായർ.
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത് - വീരേശലിംഗം.
10
മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്?
Explanation: മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത് - നാനാ ഫഡ്നാവിസ്.
മറാത്ത കേസരി എന്നു വിളിച്ചത് - ബാലഗംഗാധര തിലകൻ.
Post a Comment