pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Confusing Facts Mock Test Malayalam | കൺഫ്യൂസിംഗ് ഫാക്റ്റ് QUIZ-5

Welcome to the Confusing Facts Malayalam Quiz, where we present mind-boggling and intriguing facts to test your knowledge! This mock test features questions on unusual, puzzling, and interesting facts from various fields, such as science, history, and everyday life.
കൺഫ്യൂസിംഗ് ഫാക്റ്റ് QUIZ  | Confusing Facts Mock Test Malayalam   | 2
Test your understanding of the most confusing facts in Malayalam! This Confusing Facts Malayalam Quiz is designed to keep you engaged while learning new, often perplexing information.
പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള ( കൺഫ്യൂസിംഗ് ഫാക്റ്റ് ) വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.

1
കശ്മീർ സിംഹം എന്നറിയപ്പെട്ടിരുന്നത്?
ഷെയ്ഖ് അബ്ദുള്ള
ലാലാ ലജ്പത് റായ്
Explanation: കശ്മീർ സിംഹം എന്നറിയപ്പെട്ടിരുന്നത് - ഷെയ്ഖ് അബ്ദുള്ള. പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്നത് - ലാലാ ലജ്പത് റായ്.
2
ഇന്ത്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ട ആദ്യ പ്രൊട്ടസ്റ്റന്റ് ജനത?
ഡച്ചുകാർ
പോർച്ചുഗീസ്
Explanation: ഇന്ത്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ട ആദ്യ യുറോപ്യൻ ശക്തി - പോർച്ചുഗീസ്. ഇന്ത്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ട ആദ്യ പ്രൊട്ടസ്റ്റന്റ് ജനത - ഡച്ചുകാർ.
3
സതി നിരോധിച്ച ഗവർണർ ജനറൽ?
വില്യം ബെന്റിക് പ്രഭു
രാജാറാം മോഹൻ റോയ്
Explanation: സതി നിരോധിച്ച ഗവർണർ ജനറൽ - വില്യം ബെന്റിക് പ്രഭു. സതി നിരോധിക്കാൻ സമ്മർദ്ദം ചെലുത്തിയ ഭാരതീയ നേതാവ് - രാജാറാം മോഹൻ റോയ്.
4
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത്?
ആനി ബസന്റ്
മാഡം ഭിക്കാജി കാമ
Explanation: ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത് - ആനി ബസന്റ്. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നു വിളിച്ചത് - മാഡം ഭിക്കാജി കാമയെ.
5
ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത്?
ഭഗത് സിങ്
മുഹമ്മദലി ജിന്ന
Explanation: ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത് - ഭഗത് സിങ്. ക്വായിദ്-ഇ-അസം എന്നറിയപ്പെട്ടത് - മുഹമ്മദലി ജിന്ന.
6
ബാലഗംഗാധരതിലകൻ_caseseri പത്രം ആരംഭിച്ചത്?
മറാഠിയിൽ
ഇംഗ്ലീഷിൽ
Explanation: ബാലഗംഗാധരതിലകൻ_caseseri പത്രം ആരംഭിച്ചത് - മറാഠിയിൽ. മറാത്ത പത്രം ആരംഭിച്ചത് - ഇംഗ്ലീഷിൽ.
7
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ?
വാറൻ ഹേസ്റ്റിങ്സ്
വില്യം ജോൺസ്
Explanation: ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് - വില്യം ജോൺസ്. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ - വാറൻ ഹേസ്റ്റിങ്സ്.
8
ഗുരുദേവ് എന്നറിയപ്പെട്ടത്?
രബീന്ദ്രനാഥ് ടാഗോർ
എം.എസ്. ഗോൽവൽക്കർ
Explanation: ഗുരുദേവ് എന്നറിയപ്പെട്ടത് - രബീന്ദ്രനാഥ് ടാഗോർ. ഗുരുജി എന്നറിയപ്പെട്ടത് - എം.എസ്. ഗോൽവൽക്കർ.
9
മഹാമാന എന്നറിയപ്പെട്ടത്?
മദൻമോഹൻ മാളവ്യ
ബാലഗംഗാധര തിലകൻ
Explanation: ലോകമാന്യ എന്നറിയപ്പെട്ടത് - ബാലഗംഗാധര തിലകൻ. മഹാമാന എന്നറിയപ്പെട്ടത് - മദൻമോഹൻ മാളവ്യ.
Post a Comment

Post a Comment