സസ്തനികള്‍ എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ
ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ
പ്രാക്ടീസ് ചെയ്ത് പഠിക്കുക.
1/25
നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ള വിഭാഗം
2/25
സസ്തനികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
3/25
സസ്തനികള്‍ ഏത് ജീവി വിഭാഗത്തില്‍നിന്ന് ഉദ്ഭവിച്ചുണ്ടായത് എന്നാണ്
വിശ്ചസിക്കപ്പെടുന്നത്?
4/25
സസ്തനികള്‍ ശരീരം ആവരണംചെയ്യപ്പെട്ടിട്ടുള്ള രോമങ്ങള്‍ നിര്‍മ്മിക്കപ്പെട്ട
മാംസ്യം ഏത്?
5/25
സസ്തനികളുടെ കഴുത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം എത്ര?
6/25
സസ്തനികള്‍ക്കുപുറമെ ഹൃദയത്തിന് നാല് അറകളുള്ള മറ്റൊരു ജീവി വിഭാഗം ഏത്?
7/25
സസ്തനികള്‍ക്കുപുറമെ ഉഷ്ണ രക്തമുള്ള ജീവി വിഭാഗം ഏത്?
8/25
സസ്തനികളെ പരിണാമത്തില്‍ ഉരഗങ്ങളുമായി സംയോജിപ്പിക്കുന്ന വിഭാഗം ഏത്?
9/25
മുട്ടയിടുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗം ഏത്?
10/25
വിഷഗന്ഥിയുള്ള ഏക സസ്തനിയായി അറിയപ്പെടുന്നത് ഏത്?
11/25
പറക്കുന്ന സസ്തനികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗം ഏത്?
12/25
സസ്തനികളിലെ ഏറ്റവും അധികം ജീവികളെ ഉള്‍ക്കൊള്ളുന്ന ഓര്‍ഡര്‍ ഏത്?
13/25
മുയല്‍ ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏതാണ്?
14/25
സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിക്കുന്ന ഏക സസ്തനി ഏത്?
15/25
പാമ്പുകളുടെ ജന്മശത്രു എന്നറിയപ്പെടുന്ന കീരി ഉള്‍പ്പെടുന്ന സസ്തനി
ഓര്‍ഡര്‍ ഏത്?
16/25
സിംഹം, കടുവ എന്നീ സസ്തനികളുടെ ജനറിക് (ജീനസ്) നാമം ഏത്?
17/25
ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ കാണുന്ന സസ്തനി ഏത്?
18/25
ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചിട്ടുള്ള സസ്തനി ഏത്?
19/25
നാല് കാലുള്ളതില്‍ ഏറ്റവും വേഗമേറിയ ജീവി ഏത്?
20/25
കഴുത്തില്‍ ആറ് കശേരുക്കള്‍ മാത്രം കാണപ്പെടുന്ന ഏക സസ്തനി ഏത്?
21/25
സസ്തനികളില്‍ ആനയെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡര്‍ ഏത്?
22/25
ഏറ്റവും വലിയ ജീവിയായി കണക്കാക്കുന്ന സസ്തനി ഏത്?
23/25
ഇന്ത്യന്‍ ആന (ഏഷ്യന്‍ ആന) യുടെ ശാസ്ത്രീയനാമം എന്ത്?
24/25
ആണ്‍കുതിരയും പെണ്‍കഴുതയും കൂടിയുള്ള സങ്കരജീവി അറിയപ്പെടുന്ന പേര്‍?
25/35
ഇന്ത്യയില്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏത്?
"Completing this Mammals Mock Test Malayalam | സസ്തനികള്‍ ക്വിസ് | Kerala PSC is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment