സസ്തനികള്‍ എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ
ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ
പ്രാക്ടീസ് ചെയ്ത് പഠിക്കുക.
1/25
സസ്തനികളില്‍ ഏറ്റവും ബുദ്ധിയുള്ളതായ വിഭാഗം ഏത്?
2/25
ശരീരത്തില്‍ ശല്ക്കങ്ങളുള്ളതും മുട്ടയിടുന്നതുമായ സസ്തനികളെ ഏത്
വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു?
3/25
കുഞ്ഞുങ്ങളെ സഞ്ചിയിലാക്കി വളര്‍ത്തുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന
വിഭാഗമേത്?
4/25
സസ്തനികളില്‍ ആര്‍ട്ടിയോഡാക്റ്റൈല എന്നത് അയവെട്ടുന്ന മൃഗങ്ങള്‍
ഉള്‍പ്പെടുന്ന ഓര്‍ഡറാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അയവെട്ടാത്ത
മൃഗമേത്?
5/25
ബോവൈന്‍ (Bovine) എന്ന പദം ഏത് ഓര്‍ഡറിലെ സസ്തനികളെ
വിശേഷിപ്പിക്കുന്നതാണ്?
6/25
"നദിയിലെ കുതിര” എന്ന് വിശേഷിപ്പിക്കുന്ന സസ്തനി ഏത്?
7/25
“മരുഭൂമിയിലെ കപ്പല്‍” എന്ന് വിളിക്കുന്ന സസ്തനി ഏത്?
8/25
ബാഹ്യകര്‍ണ്ണം (Ear Pinna) കാണപ്പെടുന്ന ജീവി വിഭാഗം ഏത്?
9/25
താഴെപ്പറയുന്നതില്‍ ശരിയായ ജോഡി ഏത്?
10/25
സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയനാമം ഏത്?
11/25
ഏറ്റവും ശക്തിയേറിയ ആൾക്കുരങ്ങ് ഏത്?
12/25
സസ്തനികള്‍ ഭൂമിയില്‍ ഉണ്ടായ പരിണാമകാലം ഏത്?
13/25
സസ്തനികളില്‍ രുപം പ്രാപിക്കുന്ന ഭ്രൂണത്തിന് ആഹാരം എത്തിച്ചു നല്കുന്ന
“പ്ലാസന്റ" കാണപ്പെടുന്ന വിഭാഗം ഏത്?
14/25
ഏത് ഓര്‍ഡറില്‍ ഒഴികെയാണ് സസ്തനികളില്‍ ചര്‍മ്മം രോമംകൊണ്ട്
പൊതിഞ്ഞിട്ടുള്ളത്?
15/25
താഴെപ്പറയുന്നതില്‍ ഒരു സസ്തനി ഏത്?
16/25
തിമിംഗലം, ഡോള്‍ഫിന്‍ ഇവന് സസ്തനികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഏത്?
17/25
ആനയില്‍ തുമ്പിക്കൈ (Probosis) ഉണ്ടായിരിക്കുന്നത് ഏതൊക്കെ
ഉള്‍പ്പെട്ടിട്ടാണ്?
18/25
വടക്കേ അമേരിക്കന്‍ സഞ്ചിമൃഗം എന്നറിയപ്പെടുന്ന സസ്തനി ഏത്?
19/25
താഴെപ്പറയുന്ന സസ്തനികളില്‍ പ്രൈമേറ്റ്സ് എന്ന ഓര്‍ഡറില്‍
ഉള്‍പ്പെട്ടിരിക്കുന്ന ജീവികള്‍ ഏത്?
20/25
സസ്തനികളില്‍ മറ്റു മൂന്ന് മൃഗങ്ങളും ഉള്‍പ്പെടുന്ന അതേ ഓര്‍ഡറില്‍
ഉള്‍പ്പെടാത്തത് ഏത്?
21/25
താഴെപ്പറയുന്നതില്‍ ഒറ്റ കുളമ്പുള്ള ജീവി അല്ലാത്തത് ഏത്?
22/25
ബ്ലബ്ബര്‍ (Blubber) എന്ന കൊഴുപ്പ് കാണപ്പെടുന്നത് ഏത് സസ്തനിയില്‍?
23/25
ഏറ്റവും വലിപ്പംകുറഞ്ഞ ആള്‍കുരങ്ങ് ഏത്?
24/25
ഏറ്റവും ബുദ്ധിയുള്ള ആള്‍കുരങ്ങ് ഏതാണ്?
25/25
ആനകള്‍ക്ക് ഉഷ്ണമേഖല പ്രദേശത്ത് കാണുന്നതിന് സഹായകമായ അനുകുലനം ഏത്?
"Completing this Mammals Mock Test Malayalam | സസ്തനികള്‍ ക്വിസ് | Kerala PSC is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment