Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.
ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും
കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി
ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ്
ചെയ്ത് പഠിക്കുക.
1/25
പരിസ്ഥിതി സംരക്ഷണം
ഇന്ത്യൻ പൗരൻറെ
കർത്തവ്യമാണെന്ന്
ഉദ്ഘോഷിക്കുന്ന ഇന്ത്യൻ
ഭരണഘടനയുടെ വകുപ്പുകൾ?
2/25
ഇന്ത്യയിലെ
മൂന്നാമത്തെ വനിതാ
വിദേശകാര്യ സെക്രട്ടറി?
3/25
ഭരണഘടന നിർമ്മാണസഭയിൽ യൂണിയൻ ഓഫ്
ട്രിനിറ്റി എന്ന്
സ്വതന്ത്രം സമത്വം
സാഹോദര്യത്തെ
വിശേഷിപ്പിച്ച
വ്യക്തി ആര്?
Explanation: ഡ്രാഫ്റ്റിംഗ്
കമ്മിറ്റിയുടെ ചെയർമാൻ
ബി ആർ അംബേദ്കർ
4/25
ഭരണഘടന നിർമ്മാണസഭയിലെ
കമ്മിറ്റികളിൽ തെറ്റായവ
കണ്ടെത്തുക?
Explanation: ട്രൈബൽ കമ്മിറ്റി
സർദാർ വല്ലഭായി പട്ടേൽ
5/25
ഭരണഘടനയുടെ നിർമാണത്തിന്
ചിലവായ തുക?
Explanation: ഭരണഘടന നിർമ്മാണം
പൂർത്തിയാക്കാൻ എടുത്ത
സമയം രണ്ടു വർഷം 11 മാസം 18
ദിവസം
6/25
മൗലികാവകാശങ്ങളിൽ
പ്രതിപാദിച്ചിട്ടുള്ള
അവകാശങ്ങളിൽ ഭേദഗതി
വരുത്താനുള്ള അധികാരം
നൽകുന്ന അനുച്ഛേദം?
7/25
പട്ടികജാതിയെ
കുറിച്ച്
പ്രതിപാദിക്കുന്ന
ആർട്ടിക്കിൾ?
8/25
പഞ്ചായത്തുകളിലെ ധനകാര്യ
സ്റ്റാൻഡിങ്
കമ്മിറ്റി ചെയർപേഴ്സൺ
ആകുന്നത് ആര്
9/25
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിയുടെ
ചെയർമാനെ നാമനിർദ്ദേശം
ചെയ്യുന്നതാര്?
10/25
ലോകസഭയുടെ അധികാരങ്ങളിൽ
ഉൾപ്പെടുന്നവ ഏതൊക്കെ?
(1) യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമാണം നടത്തുന്നു |
(2) ഭരണഘടന ഭേദഗതി ചെയ്യുന്നു |
(3) ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന പ്രക്രിയക്ക് മുൻകൈ എടുക്കുന്നു |
11/25
ഇന്ത്യൻ വിദേശ നയത്തിൻറ
മാർഗദർശി എന്നറിയപ്പെടുന്ന
അനുച്ഛേദം?
12/25
പ്രധാനമന്ത്രിയെ
നിയമിക്കുന്നത് ഏത്
അനുച്ഛേദ പ്രകാരമാണ് ?
13/25
ഇന്ത്യയിൽ
നാടുവാഴികൾക്ക്
നൽകിവന്നിരുന്ന പ്രിവി
പഴ്സ് നിർത്തലാക്കിയ
ഭരണഘടനാഭേദഗതി?
14/25
1950 ജനുവരി 26ന് മുമ്പ്
ഭരണഘടനയിൽ ഉൾപ്പെടുത്തിയ
ആർട്ടിക് കളികളിൽപെടാതത്?
16/25
2019 പൗരത്വ ഭേദഗതി
നിയമവുമായി ബന്ധപ്പെട്ട
തെറ്റായ പ്രസ്താവന
കണ്ടെത്തുക?
17/25
ഏതു വർഷമാണ് പിഐഒ കാർഡ്
പദ്ധതി ഓ സി ഐ പദ്ധതി
ലഭിച്ചത്?
Explanation: പിഐഒ പേഴ്സൺ ഓഫ്
ഇന്ത്യൻ ഒറിജിൻ കാർഡ്എന്ന
പദ്ധതി ഇന്ത്യ ഗവൺമെന്റ്
ആരംഭിച്ചത് 1999
18/25
ആർട്ടിക്കിൾ 20 21 എന്നിവ ഏത്
ഭരണഘടന ഭേദഗതിയിലൂടെയാണ്
അടിയന്തരാവസ്ഥ കാലത്തും
നിലനിൽക്കുന്നു
അവകാശപ്പെടുന്നത്?
Explanation: 1978 ലെ 44 ഭരണഘടന
ഭേദഗതിയിലൂടെയാണ്
അടിയന്തരാവസ്ഥ കാലത്ത്
പോലും റദ് ചെയ്യാൻ
പറ്റാത്തത്
19/25
മൗലിക അവകാശങ്ങളെ
കുറിച്ചുള്ള പ്രമേയം
പാസാക്കിയ കറാച്ചി
സമ്മേളനത്തിൽ പ്രമേയം
എഴുതി തയ്യാറാക്കിയത്
ആര്?
Explanation: 1931കറാച്ചി
സമ്മേളനത്തിന്റെ അധ്യക്ഷൻ
സർദാർ വല്ലഭായി പട്ടേൽ
20/25
നിർദ്ദേശകതത്വങ്ങളിൽ
ഉൾപ്പെടുത്തിയ ഗാന്ധി
ആശയയങ്ങളിൽ പെടാത്തത്?
Explanation: എല്ലാ
കുട്ടികൾക്കും
ഗുണമേന്മയുള്ള പ്രാഥമിക
വിദ്യാഭ്യാസം
ഉറപ്പുവരുത്തുക എന്നത്
സർവ്വശിക്ഷ അഭിയൻ പദ്ധതിയുടെ
ലക്ഷ്യമാണ്
21/25
ഇന്ത്യൻ വിദേശ നയത്തിൻറ
മാർഗദർശി എന്നറിയപ്പെടുന്ന
അനുച്ഛേദം?
22/25
പ്രധാനമന്ത്രിയെ
നിയമിക്കുന്നത് ഏത്
അനുച്ഛേദ പ്രകാരമാണ് ?
23/25
"ഇന്ത്യയെ എല്ലാ
അടിമത്തത്തിൽ നിന്നും
മേൽക്കോയ്മയിൽ
നിന്നും വിമുക്തം
ആക്കുന്നതിനും ഇനി
വേണ്ടിവന്നാൽ പാപം
ചെയ്യാൻ പോലും ഉള്ള
അവകാശം
ഉറപ്പിക്കുന്നതുമായ ഒരു
ഭരണഘടനയ്ക്ക് വേണ്ടിയാണ്
ഞാൻ ശ്രമിക്കുന്നത് " - ഇത്
ആരുടെ വാക്കുകൾ?
24/25
ഭരണഘടനാ ദിനം എന്ന്?
25/25
ഭരണഘടന നിയമനിർമ്മാണ സഭ
രൂപീകരിച്ചപ്പോൾ സഭയിലെ
മലയാളികളുടെ എണ്ണം
എത്രയായിരുന്നു?
"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment