Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.
ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും
കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി
ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ്
ചെയ്ത് പഠിക്കുക.
1/25
ലോക്സഭ മണ്ഡലങ്ങളുടെയും
സംസ്ഥാന അസംബ്ലി
മണ്ഡലങ്ങളുടെയും എണ്ണം 2026
വരെ തൽസ്ഥിതി തുടരാൻ
വ്യവസ്ഥ ചെയ്തത്
എത്രാമത്തെ ഭരണഘടനാ
ഭേദഗതിയിലൂടെയാണ്?
2/25
പ്രധാനമന്ത്രിയെ
നിയമിക്കുന്നത് ഏത്
അനുച്ഛേദ പ്രകാരമാണ് ?
3/25
ഇന്ത്യയിൽ
നാടുവാഴികൾക്ക്
നൽകിവന്നിരുന്ന പ്രിവി
പഴ്സ് നിർത്തലാക്കിയ
ഭരണഘടനാഭേദഗതി?
4/25
താഴെ
കൊടുത്തിരിക്കുന്നവയിൽ
42th ഭേദഗതി യുമായി
ബന്ധപ്പെട്ട് തെറ്റായ
പ്രസ്താവന കണ്ടെത്തുക??
A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി |
B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി |
C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു. |
D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി |
5/25
ഭരണഘടനയുടെ ആമുഖം '
ദേവിയുടെ നാമത്തിൽ'
തുടങ്ങണം എന്ന്
അഭിപ്രായപ്പെട്ടത്
ആരാണ്
6/25
താഴെ
കൊടുത്തിരിക്കുന്നവയിൽ
സമത്വത്തിനുള്ള
അവകാശങ്ങളിൽപ്പെടാത്തത്
ഏത് ?
7/25
അടിയന്തര പ്രാധാന്യമുള്ള
വിഷയത്തെക്കുറിച്ചുള്ള
ചർച്ചയെ തുടർന്ന് സഭ
നിർത്തിവെക്കുന്നതായി
അവതരിപ്പിക്കുന്ന
പ്രമേയം?
8/25
ലോക സഭാംഗങ്ങൾക്ക്
പ്രതിദിനം
ചോദിക്കാവുന്ന
ചോദ്യങ്ങളുടെ എണ്ണം
9/25
സ്വതന്ത്ര നീതിന്യായ
വ്യവസ്ഥ എന്ന ആശയം ഇന്ത്യ
കടമെടുത്തിരിക്കുന്ന
രാജ്യം ?
10/25
സംസ്ഥാനങ്ങളും
കേന്ദ്രഭരണപ്രദേശങ്ങളും
ഉൾപ്പെടുന്ന ഭരണഘടനയിലെ
പട്ടിക?
11/25
ഇന്ത്യൻ ഭരണഘടനയുടെ ഏത്
ആർട്ടിക്കിളിലാണ്
മൈനോറിറ്റി എന്ന
വാക്ക്
പ്രത്യക്ഷപ്പെടുന്നത്?
12/25
ഇന്ത്യൻ ഭരണഘടനയുടെ
ആമുഖവുമായി
ബന്ധപ്പെട്ടത്
തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല. |
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല. |
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും. |
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു. |
13/25
കേന്ദ്രത്തിലെയും
സംസ്ഥാനങ്ങളിലെയും
മന്ത്രിമാരുടെ പരമാവധി
എണ്ണം
നിശ്ചയിക്കുന്നത്
എത്രാമത്തെ ഭരണഘടനാ
ഭേദഗതിയിലൂടെയാണ്?
14/25
ഇന്ത്യൻ ഭരണഘടനയെ "
എക്സ്ട്രീമിലി ഫെഡറൽ "
എന്ന്
വിശേഷിപ്പിച്ചത്?
15/25
താഴെപ്പറയുന്നവയിൽ
മൗലികാവകാശവും ആയി
ബന്ധപ്പെട്ട ശരിയായ
പ്രസ്താവനകൾ ഏതെല്ലാം?
1. നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും നിയമത്തിൻറെ തുല്യ സംരക്ഷണം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ഉള്ളതാണ് |
2. സംവരണം പോലുള്ള നയങ്ങളെ സമത്വ അവകാശ ത്തിൻറെ ലംഘനമായി കാണാൻ കഴിയില്ലെന്ന് ഭരണഘടനയുടെ 16 (4) വ്യക്തമാക്കുന്നു |
16/25
രാഷ്ട്രത്തിന്റെ ഭരണം
നടത്തുന്നതിനുള്ള നിയമം
ആവിർഭവിക്കുന്നത്
17/25
ചുവടെ
കൊടുത്തിരിക്കുന്നവയിൽ
ലോക്പാലുമായി
ബന്ധപ്പെട്ട ശരിയായ
പ്രസ്താവന
തെരഞ്ഞെടുക്കുക??
A. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് L M സിങ് വി ആണ് |
B. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ 2/3 പേരുടെ പിന്തുണ ഉണ്ടായിരിക്കണം |
C. ലോക്പാലിൽ 50% ജുഡീഷ്യൽ അംഗങ്ങൾ ഉണ്ടായിരിക്കണം |
D. ലോക്പാൽ ലോഗോ ഡിസൈൻ ചെയ്തത് അജയകുമാർ ത്രിപാടി |
18/25
സമത്വത്തിനുള്ള അവകാശം
പ്രതിപാദിക്കുന്ന
അനുച്ഛേദം?
19/25
"മൗലികാവകാശങ്ങളുടെ
അടിത്തറ" എന്നറിയപ്പെടുന്ന
ഭരണഘടനാ വകുപ്പ്
താഴെപ്പറയുന്നവയിൽ ഏത്?
20/25
അടിയന്തരാവസ്ഥക്കാലത്ത്
എടുത്തുകളയാൻ
സാധിക്കാത്ത
മൗലികാവകാശങ്ങൾ
പ്രീതിപാദിക്കുന്ന ഭരണഘടന
വകുപ്പുകൾ?
21/25
പൊതുസ്ഥലങ്ങളിൽ
പുകവലിക്കുന്നത് കേരള
ഹൈക്കോടതി
നിരോധിച്ചത് ഭരണഘടനയുടെ ______
അനുച്ഛേദപ്രകാരമാണ്.
22/25
"ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും
ആത്മാവും" എന്ന്
അംബേദ്കർ
വിശേഷിപ്പിച്ചത് ________
നെ യാണ്?
23/25
പത്മനാഭസ്വാമി
ക്ഷേത്രവുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതി
പുറപ്പെടുവിച്ച
റിട്ട് താഴെ പറയുന്നവയിൽ
ഏത്?
24/25
അജ്ഞത കൽപ്പന എന്നിങ്ങനെ
അർത്ഥം വരുന്ന റിട്ട്?
25/25
ഗ്രാമസഭ യെ കുറിച്ച്
പ്രതിപാദിക്കുന്ന
അനുഛേദം?
"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment