Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.
ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും
കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി
ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ്
ചെയ്ത് പഠിക്കുക
1/25
താഴെ
കൊടുത്തിരിക്കുന്നവയിൽ
സമത്വത്തിനുള്ള
അവകാശങ്ങളിൽപ്പെടാത്തത്
ഏത് ?
2/25
അടിയന്തര പ്രാധാന്യമുള്ള
വിഷയത്തെക്കുറിച്ചുള്ള
ചർച്ചയെ തുടർന്ന് സഭ
നിർത്തിവെക്കുന്നതായി
അവതരിപ്പിക്കുന്ന
പ്രമേയം?
3/25
ലോക സഭാംഗങ്ങൾക്ക്
പ്രതിദിനം
ചോദിക്കാവുന്ന
ചോദ്യങ്ങളുടെ എണ്ണം
4/25
ചുവടെ പറയുന്ന
സംസ്ഥാനങ്ങളിൽ
പഞ്ചായത്തീരാജ് നിയമം
ബാധകമല്ലാത്ത സംസ്ഥാനം
ഏത്?
5/25
പ്രിവിപഴ്സ്
നിർത്തലാക്കിയ
ഭരണഘടനാഭേദഗതി?
6/25
ഭരണഘടന നിയമനിർമ്മാണ സഭയുടെ
പ്രസിഡൻറ് താഴെപ്പറയുന്ന
അവരിൽ ആരാണ്?
7/25
മൗലികാവകാശങ്ങളുടെ
ശില്പി എന്ന്
വിശേഷിപ്പിക്കുന്നത്
അരെ?
8/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
ഭേദഗതി ചെയ്യുമ്പോൾ
രാഷ്ട്രപതി
ആരായിരുന്നു?
9/25
ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം
ആദ്യമായി ഉന്നയിച്ച
വ്യക്തി?
10/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടം
കൊണ്ടിരിക്കുന്നത്
ഏതു രാജ്യത്ത് നിന്ന്?
11/25
താഴെ പറയുന്നവയിൽ
തെറ്റായി പ്രസ്താവന ഏത്?
12/25
ഡ്രാഫ്റ്റിംഗ്
കമ്മിറ്റി നിലവിൽ വന്ന
വർഷം??
A. 1947 ഓഗസ്റ്റ് 29 |
B.1947 ഏപ്രിൽ 29 |
C. 1947 നവംബർ 4 |
D.1947 ഫെബ്രുവരി 4 |
13/25
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിയുടെ
ചെയർമാനെ നാമനിർദ്ദേശം
ചെയ്യുന്നതാര്?
14/25
ഇന്ത്യയിലെ
മൂന്നാമത്തെ വനിതാ
വിദേശകാര്യ സെക്രട്ടറി?
15/25
പട്ടികജാതിയെ
കുറിച്ച്
പ്രതിപാദിക്കുന്ന
ആർട്ടിക്കിൾ?
16/25
ഇന്ത്യയിൽ നിയമസഭയുള്ള
കേന്ദ്ര ഭരണ പ്രദേശങ്ങളുടെ
എണ്ണം ?
17/25
പ്രിവിപഴ്സ്
നിർത്തലാക്കിയ
ഭരണഘടനാഭേദഗതി?
18/25
സ്ത്രീകളുടെ
പ്രശ്നങ്ങൾക്ക് നിയമപരമായ
പരിഹാരം
ഉറപ്പുവരുത്തുന്ന നിയമം
ഏത്?
19/25
1950 ജനുവരി 24 എന്ന ദിവസത്തിൻറെ
പ്രത്യേകത ?
20/25
ആധുനിക മനു, ഭരണഘടനയുടെ
പിതാവ് എന്നീ
വിശേഷണങ്ങളിൽ
അറിയപ്പെടുന്നത്?
21/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ
"ഇന്ത്യയുടെ രാഷ്ട്രീയ
ജാതകം" എന്ന്
വിശേഷിപ്പിച്ച
വ്യക്തി ആര്?
22/25
ഇന്ത്യൻ ഭരണഘടനയിൽ
പൗരത്വത്തെക്കുറിച്ച്
പ്രതിപാദിക്കുന്ന
വകുപ്പുകൾ _____ മുതൽ _____ വരെ?
23/25
ഇന്ത്യ ഏക പൗരത്വം എന്ന ആശയം
കടമെടുത്തത് ഏത്
രാജ്യത്തിൽ നിന്ന്?
24/25
ഇന്ത്യൻ പാർലമെൻറ് പൗരത്വ
നിയമം പാസാക്കിയത്
എന്ന്?
25/25
ഒരു വിദേശിക്ക് എത്ര വർഷം
ഇന്ത്യയിൽ താമസിച്ച ശേഷം
ഇന്ത്യൻ പൗരത്വത്തിന്
അപേക്ഷിക്കാം?
"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment