Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.
ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും
കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി
ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ്
ചെയ്ത് പഠിക്കുക.
1/25
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?
2/25
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും
പട്ടികജാതി പട്ടികവർഗ്ഗകാർക്കും നിയമനത്തിൽ സംവരണം ഏർപ്പെടുത്താൻ പതിനാറാം
വകുപ്പ് അനുമതി നൽകുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
3/25
താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?
4/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല. |
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല. |
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും. |
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു. |
5/25
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത് ആര്?
6/25
നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിക്കിൾ എത്രയാണ്?
7/25
റൂൾസ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ ആര്?
8/25
NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം?
9/25
ചുവടെ പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്.
1. കേന്ദ്ര വിവരാവകാശ കമ്മീഷൻ |
2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ |
3. ദേശീയ പട്ടികജാതി കമ്മീഷൻ |
4. പ്ലാനിങ് കമ്മീഷൻ |
10/25
മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള
അധികാരം നൽകുന്ന അനുച്ഛേദം?
11/25
പട്ടികജാതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
12/25
പഞ്ചായത്തുകളിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നത് ആര്
13/25
ലോക്സഭ മണ്ഡലങ്ങളുടെയും സംസ്ഥാന അസംബ്ലി മണ്ഡലങ്ങളുടെയും എണ്ണം 2026 വരെ
തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
14/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല. |
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല. |
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും. |
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു. |
15/25
ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ
നിയമം ഏതാണ്
16/25
ഇന്ത്യൻ നിയമനിർമാണസഭ ആദ്യമായി ദ്വമണ്ഡലസഭയായത് ഏത് നിയമം പ്രകാരമാണ്
17/25
ഇന്ത്യയ്ക്ക് ഫെഡറൽ ഘടന വിഭാവനം ചെയ്ത ആദ്യ നിയമമേത്
18/25
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി രൂപം കൊണ്ടതെന്നാണ്
19/25
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?
20/25
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് മൈനോറിറ്റി എന്ന വാക്ക്
പ്രത്യക്ഷപ്പെടുന്നത്?
21/25
73 -ാ० ഭരണഘടനാഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
22/25
താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?
23/25
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിൽ
അറിയപ്പെടുന്നു?
24/25
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ച തീയതി
25/25
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ താത്കാലിക അധ്യക്ഷനായിരുന്നത്
"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment