Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.
ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും
കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി
ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ്
ചെയ്ത് പഠിക്കുക.
1/25
ജവഹർലാൽ നെഹ്റു
ലക്ഷ്യപ്രമേയത്തെ ഇന്ത്യൻ
ഭരണഘടനയുടെ ആമുഖമായി ഭരണഘടന
നിർമ്മാണ സമിതി
അംഗീകരിച്ചത്?
Explanation: 1946 ഡിസംബർ 13
കോൺസ്റ്റൻസ് അസംബ്ലിയിൽ
ജവഹർലാൽ നെഹ്റു അവതരിപ്പിച്ച
ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ
ഭരണഘടനകളുടെ ആമുഖമായി മാറിയത്
2/25
ഏയ്‌വർജെന്നിങ് ഭരണഘടനയെ
വിശേഷിപ്പിച്ചത്
എങ്ങനെയാണ്?
Explanation: കോപ്പറേറ്റീവ്
ഫെഡറലിസം എന്ന്
വിശേഷിപ്പിച്ചത്
ഗ്രാൻഡ് വില്ലേജ്
ഒസ്റ്റീൻ
3/25
തെറ്റായവ കണ്ടെത്തുക
Explanation: ഗ്രീൻ ബുക്ക് -
ഇറ്റലി
4/25
ഭരണഘടനയുടെ സുവർണ ത്രികോണം
എന്നറിയപ്പെടുന്ന
ആർട്ടിക്കിൾ?
Explanation: ആർട്ടിക്കിൾ 22
അറസ്റ്റിനും തടങ്കലിൽ
വയ്ക്കുന്നതിനും എതിരായ
അവകാശം
5/25
ബാലവേല തടയാൻ ചൈൽഡ് ലേബർ
ട്രാക്കിംഗ്
സിസ്റ്റം ആരംഭിച്ച
സംസ്ഥാനം?
Explanation: ആർട്ടിക്കിൾ 24
ബാലവേല നിരോധനം
6/25
ഗവൺമെന്റ് നടത്തുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ മത ആചാരങ്ങൾ
നടത്താനും മതചാരങ്ങൾ
നിർബന്ധമാക്കാനും
പാടില്ല എന്ന്
പരാമർശിക്കുന്ന
ആർട്ടിക്കിൾ?
Explanation: ചില പ്രത്യേക
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മതപരമായ നിർദ്ദേശങ്ങളും
മതപരമായ ആരാധനകളും
നടപ്പിലാക്കുന്നതിനുള്ള
സ്വാതന്ത്ര്യം
ആർട്ടിക്കിൾ 28 v
7/25
രാഷ്ട്രത്തിന്റെ ഭരണം
നടത്തുന്നതിനുള്ള നിയമം
ആവിർഭവിക്കുന്നത്
8/25
ചുവടെ
കൊടുത്തിരിക്കുന്നവയിൽ
ലോക്പാലുമായി
ബന്ധപ്പെട്ട ശരിയായ
പ്രസ്താവന
തെരഞ്ഞെടുക്കുക??
A. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് L M സിങ് വി ആണ് |
B. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ 2/3 പേരുടെ പിന്തുണ ഉണ്ടായിരിക്കണം |
C. ലോക്പാലിൽ 50% ജുഡീഷ്യൽ അംഗങ്ങൾ ഉണ്ടായിരിക്കണം |
D. ലോക്പാൽ ലോഗോ ഡിസൈൻ ചെയ്തത് അജയകുമാർ ത്രിപാടി |
9/25
ഗ്രാമസഭ യെ കുറിച്ച്
പ്രതിപാദിക്കുന്ന
അനുഛേദം?
10/25
മൗലിക അവകാശങ്ങളിൽ
പ്രതിപാദിക്കുന്ന
അവകാശങ്ങളിൽ ഭേദഗതി
വരുത്തനുള്ള അധികാരത്തെ
കുറിച്ച്
പരാമർശിക്കുന്ന
ആർട്ടിക്കിൾ?
11/25
ആർട്ടിക്കിൾ 40
പരാമർശിക്കുന്നത്?
12/25
ആഗ്രഹങ്ങളുടെയും
ലക്ഷ്യങ്ങളുടെയും ഒരു
വിളംബര പത്രിക എന്ന്
നിർദ്ദേശക തത്വങ്ങളെ
വിശേഷിപ്പിച്ചതാര്?
Explanation: മനോവികാരങ്ങളുടെ
യഥാർത്ഥ ചവറ്റു വീപ്പ ന്നു
വിശേഷിപ്പിച്ചത് റ്റി
.റ്റി കൃഷ്ണമാചരി
13/25
പാശ്ചാത്യ
അടിമത്വത്തിന്റെ അനുകരണം
മാത്രമല്ല ഇത് പാശ്ചാത്യ
ലോകത്തോടുള്ള അടിമത്തപരമായ
കീഴടങ്ങിൽ കൂടിയാണ്
എന്ന് ഭരണാഘടനയെ
വിശേഷിപ്പിച്ചതാര്?
Explanation: നമുക്ക്
വേണ്ടിയിരുന്നത്
വീണയുടെയും
സിത്താറിന്റെയും
സംഗീതമായിരുന്നു പക്ഷേ
നമുക്ക് ലഭിച്ചത് ഒരു
ഇംഗ്ലീഷ് ബാന്റിന്റെ
സംഗീതമാണ് എന്ന്
വിശേഷിപ്പിച്ചത് കെ
ഹനുമന്ദയ്യ
14/25
ഭരണഘടന ഭേദഗതി ചെയ്യാൻ
അധികാരം ഉള്ളത് ആർക്കാണ്?
Explanation: ഭരണഘടന
ഭേദഗതിയെക്കുറിച്ച്
പ്രതിപാദിക്കുന്ന ഭരണഘടന
ആർട്ടിക്കിൾ 368
15/25
ഇന്ത്യൻ ഭരണഘടന ഭേദഗതി
ചെയ്യാവുന്ന രീതികളിൽ
തെറ്റായത് ഏത്?
16/25
തന്നിരിക്കുന്നതിൽ ബിഎൻ
റാവുമായി ബന്ധപ്പെട്ട
തെറ്റായവ കണ്ടെത്തുക?
Explanation: കോൺസ്റ്റിറ്റുവന്റ
അസംബ്ലിയിലെ ഭരണഘടനയുടെ
ചീഫ് ഡ്രാഫ്റ്റ് മാൻ
എസ് എൻ മുഖർജി
17/25
നിർദേശക തത്വങ്ങൾ ഭരണഘടനയിൽ ആദ്യം
ഉൾപ്പെടുത്തിയ രാജ്യം
താഴെപ്പറയുന്നവയിൽ ഏത്?
18/25
കൂട്ടത്തിൽ പെടാത്തത്
ഏത്?
19/25
"ആറുവയസ്സിനു മുകളിൽ
പ്രായമുള്ള എല്ലാ
കുട്ടികൾക്കും
നിർബന്ധിതവും
സൗജന്യവുമായ
വിദ്യാഭ്യാസം
നൽകേണ്ടത്
സംസ്ഥാനത്തിൻറെ കടമയാണ്"
എന്ന്
പ്രതിപാദിക്കുന്ന ഭരണഘടനാ
വകുപ്പ്
താഴെപ്പറയുന്നവയിൽ ഏത്?
20/25
മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ
ഉൾപ്പെടുത്തിയ
പ്രധാനമന്ത്രി ആരാണ്?
21/25
പ്രത്യക്ഷ
ജനാധിപത്യത്തിന്റെ ആലയം
എന്നറിയപ്പെടുന്നത്?
Explanation: ലോകത്തിലെ അലിഗിത
ഭരണഘടനയുള്ള പ്രധാന
രാജ്യങ്ങളാണ് ബ്രിട്ടൻ
ഇസ്രയേൽ ഫ്രാൻസ്
ന്യൂസിലാൻഡ്
22/25
സംസ്ഥാന നയത്തിന്റെ
നിർദ്ദേശക തത്വങ്ങൾ
ഇനിപ്പറയുന്ന ഏത് ഭരണഘടനയിൽ
നിന്നാണ് എടുത്തത്?
Explanation: സ്പാനിഷ് ഭരണഘടനയിൽ
നിന്ന് പകർത്തിയ 1937-ലെ
ഐറിഷ് ഭരണഘടനയിൽ നിന്നാണ്
ഭരണഘടനാ നിർമ്മാതാക്കൾ ഈ ആശയം
കടമെടുത്തത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 36 മുതൽ 51 വരെയുള്ള ഭാഗം IV-ൽ സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
23/25
ഇന്ത്യയിൽ നിയമസഭയുള്ള
കേന്ദ്ര ഭരണ പ്രദേശങ്ങളുടെ
എണ്ണം ?
24/25
പ്രിവിപഴ്സ്
നിർത്തലാക്കിയ
ഭരണഘടനാഭേദഗതി?
25/25
സ്ത്രീകളുടെ
പ്രശ്നങ്ങൾക്ക് നിയമപരമായ
പരിഹാരം
ഉറപ്പുവരുത്തുന്ന നിയമം
ഏത്?
"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment