pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Indian Constitution Mock Test Malayalam | ഇന്ത്യൻ ഭരണഘടന ക്വിസ് | Kerala PSC -1

Prepare for the Kerala PSC exams with our Indian Constitution Mock Test. Dive into essential questions on the Indian Constitution that will sharpen your knowledge and boost your confidence. This quiz is tailored to help you excel in competitive exams like Kerala PSC and similar government job tests. Start your preparation today and aim for success!
ഇന്ത്യൻ ഭരണഘടന ക്വിസ് | Indian Constitution Mock Test Malayalam | Kerala PSC

Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.

ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ 25 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.

1/25
താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം
സ്ഥാനപ്പേരുകൾ നിർത്തലാക്കൽ
തൊട്ടുകൂടായ്മ നിർത്തലാക്കൽ
അവസരസമത്വം
2/25
താഴെ കൊടുത്തിരിക്കുന്നവയിൽ 42th ഭേദഗതി യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക??
A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി
B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി
C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു.
D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി
B
D
A
C
3/25
ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?
243(a)
262
246(K)
243(K)
4/25
രാഷ്ട്രപതിയെക്കുറിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
A- ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിൽ ആണ്
B- സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
C- രാഷ്ട്രത്തിൻറെ ഭരണത്തലവൻ രാഷ്ട്രപതിയാണ്
D- രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം
A,B എന്നിവ ശരി
A മാത്രം ശരി
A,B,C,Dഎന്നിവ ശരി
A,B,C എന്നിവ ശരി
5/25
പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരൻറെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ?
48 എ വകുപ്പ്, 52 എ (എച്ച്) വകുപ്പ്
48 എ വകുപ്പ്, 51 എ(ജി) വകുപ്പ്
47 ബി വകുപ്പ്, 51 ബി (ജി) വകുപ്പ്
48 എ വകുപ്പ്,51 എ വകുപ്പ്
6/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല.
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല.
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും.
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു.
2 മാത്രം
1,2
2,4
3 മാത്രം
7/25
ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ?
5
3
4
2
8/25
ചുവടെ പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏത്?
മേഘാലയ
കർണാടക
ബീഹാർ
തെലങ്കാന
9/25
പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
65-ാ० ബേദഗതി
26-ാ० ഭേദഗതി
44-ാ० ഭേദഗതി
42-ാ० ഭേദഗതി
10/25
ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവിൽ വന്ന വർഷം??
A. 1947 ഓഗസ്റ്റ് 29
B.1947 ഏപ്രിൽ 29
C. 1947 നവംബർ 4
D.1947 ഫെബ്രുവരി 4
D
A
C
B
11/25
അടിയന്തര പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള ചർച്ചയെ തുടർന്ന് സഭ നിർത്തിവെക്കുന്നതായി അവതരിപ്പിക്കുന്ന പ്രമേയം?
പിരിച്ചുവിടൽ
പ്രോരോഗേഷൻ
അഡ്ജോൺമെന്റ്
അഡ്ജോൺമെന്റ് സൈൻ ഡൈ
12/25
ലോക സഭാംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം
2
6
15
5
13/25
ഭരണഘടന നിർമ്മാണ സഭയിലേക്ക് നടന്നു തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു തെറ്റായവ കണ്ടെത്തുക?
ഭരണഘടന നിയമനിർമ്മാണ സഭയിൽ ആകെ ഉണ്ടായിരുന്ന അംഗങ്ങൾ 389
ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിന്നും 296
ചീഫ്  കമ്മീഷൻ മാരുടെ പ്രവിശ്യകളിൽ നിന്നും നാലുപേർ
ഇന്ത്യ വിഭജനത്തിനുശേഷം അംഗങ്ങളുടെ എണ്ണം 296
Explanation: ഇന്ത്യ വിഭജനത്തിനുശേഷം അംഗങ്ങളുടെ എണ്ണം 299
14/25
ചുവടെ പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏത്?
മേഘാലയ
കർണാടക
ബീഹാർ
തെലങ്കാന
15/25
സംവരണം പോലുള്ള നയങ്ങളെ സമത്വവകാശത്തിന്റെ ലംഘനമായി കാണാൻ കഴിയില്ലെന്ന് പറയുന്ന ഭരണഘടന അനുച്ഛേദം?
16 (2)
16 (3)
16(4)
16(8)
16/25
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ കോൺസ്റ്റിറ്റ്യൂഷണൽ അഡ്വൈസർ ആരായിരുന്നു
ഡോ.അംബേദ്കർ
ടി ടി ക്യഷ്ണമാചാരി
സി രാജഗോപാലാചാരി
ബി എൻ റാവു
17/25
ഭരണഘടലയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
ഡോ.അംബേദ്കർ
സർദാർ പട്ടേൽ
ഫസൽ അലി
ഡോ.രാജേന്ദ്രപ്രസാദ്
18/25
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗകാർക്കും നിയമനത്തിൽ സംവരണം ഏർപ്പെടുത്താൻ പതിനാറാം വകുപ്പ് അനുമതി നൽകുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
പരിരക്ഷാ വിവേചനം
പരിരക്ഷാ സേവനം
ഇവയൊന്നും അല്ല
പരിരക്ഷ സംവരണം
19/25
പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
65-ാ० ബേദഗതി
26-ാ० ഭേദഗതി
44-ാ० ഭേദഗതി
42-ാ० ഭേദഗതി
20/25
ഇന്ത്യ മൗലിക അവകാശങ്ങൾ കടം കൊണ്ട രാജ്യം?
ദക്ഷിണാഫ്രിക്ക
കാനഡ
അമേരിക്ക
അയർലൻഡ്
21/25
മൗലികാവകാശം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം?
ഭാഗം 2
ഭാഗം 3
ഭാഗം 4
ഇവയൊന്നുമല്ല
22/25
ഇന്ത്യൻ ഭരണഘടന പ്രകാരം എത്ര മൗലികാവകാശങ്ങൾ ആണുള്ളത്?
4
8
5
6
23/25
"നിങ്ങളുടെ ശരീരം ഏറ്റെടുക്കാം" എന്ന അർത്ഥം വരുന്ന റിട്ട് താഴെപ്പറയുന്നവയിൽ ഏത്?
പ്രൊഹിബിഷൻ
മാൻഡമസ്
ഹേബിയസ് കോർപ്പസ്
സെർഷ്യോററി
24/25
കീഴ്ക്കോടതിയിൽ നിന്ന് ഒരു കേസ് മേൽ കോടതിയിലേക്ക് മാറ്റുവാനുള്ള റിട്ട്?
കൊവാറൻ്റോ
പ്രൊഹിബിഷൻ
ഹേബിയസ് കോർപ്പസ്
സെർഷ്യോററി
25/25
"ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല " എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
അനുച്ഛേദം 30
അനുച്ഛേദം 25
അനുച്ഛേദം 20
അനുച്ഛേദം 22

"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"

Post a Comment

Post a Comment