About This Mock Test :
- ഇത് ഒരു സൗജന്യ ഓൺലൈൻ ടെസ്റ്റ് ആണ്
- Total number of questions: 19.
- ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കും
- ഉത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നീലനിറം ദൃശ്യമാകുന്നതാണ്.
- ഉത്തരങ്ങൾ എല്ലാം സെലക്ട് ചെയ്തു കഴിഞ്ഞു എങ്കിൽ SUBMIT ബട്ടൺ അമർത്താവുന്നതാണ്.
- സബ്മിറ്റ് ബട്ടൺ അമർത്തി കഴിയുമ്പോൾ നിങ്ങളുടെ പെർഫോമൻസിന്റെ റിസൾട്ട് ലഭിക്കുന്നതാണ്.
- All the best!
1. രോഗപ്രതിരോധത്തിനു
സഹായിക്കുന്ന പ്ലാസ്മ
പ്രോട്ടീൻ ?
ഫൈബ്രിനോജൻ
ആൽബുമിൻ
ഗ്ലോബുലിൻ
ഗ്ലൂക്കഗോൺ
2. രക്തത്തിലെ
പ്ലാസ്മയുടെ അളവ് എത്ര
ശതമാനമാണ്?
52
59
55
45
3. ഉപാചയ പ്രവർത്തനങ്ങളുടെ
കേന്ദ്രം
എന്നറിയപ്പെടുന്നത്
എന്തിനെയാണ്
വൃക്ക
ഹൃദയം
കരൾ
ആമാശയം
4.സെപ്റ്റംബർ 29 പ്രത്യേകത
എന്താണ് ?
ലോക പ്രമേഹ ദിനം
ലോക ഹൃദയ ദിനം
ഹീമോഫീലിയ ദിനം
ലോക വയോജന ദിനം
5.പുകയിലയിലെ ടാർ, കാർബൺ
മോണോക്സൈഡ് എന്നിവ
വായു അറകളിൽ അടിഞ്ഞു കൂടി
ശ്വാസകോശത്തിന്
ഉണ്ടാകുന്ന വീക്കം
അറിയപ്പെടുന്നത് ?
ബ്രോങ്കൈറ്റിസ്
അക്യൂട്ട് ആസ്ത്മ
പൾമണറി എംബൊലിസം
ക്ഷയം
6. അക്ഷാസ്ഥികൂടത്തിലെ
അസ്ഥികളുടെ എണ്ണം
എത്രയാണ്?
60
126
80
216
7.രക്തക്കുഴലുകളിൽ നിന്നു
തിരിച്ചു രക്തം
ഒഴുകുന്നതു തടയുന്നത്?
ട്രൈക്കസ്പീഡ് വാൽവ്
ബൈക്കസ്പീഡ് വാൽവ്
അർധചന്ദ്രാകാര വാൽവ്
A യും B യും
8. ചുവടെ
തന്നിരിക്കുന്നവയിൽ
ആമാശയരസത്തിൽ
അടങ്ങിയിരിക്കുന്ന
രാസാഗ്നി?
ടയലിൻ
ലിംപസ്
പെപ്സിൻ
ട്രിപ്സിൻ
9.പാൻക്രിയാസ്
ഉൽപാദിപ്പിക്കുന്ന
ദഹനരസം?
ഹൈഡ്രോക്ലോറിക്
ആസിഡ്
പിത്തരസം
ആഗ്നേയരസം
ആന്ത്രരസം
10.നാഡീവ്യവസ്ഥയുടെ
ഘടനാപരവും ധർമപരവുമായ
അടിസ്ഥാന ഘടകം?
ന്യൂറോണുകൾ
ഗാംഗ്ലിയ
ആക്സോണുകൾ
ഡെൻഡ്രോൺ
11. മനുഷ്യന്റെ
തലച്ചോറിലെ 'വൈറ്റ്
മാറ്റർ'
എന്തുപയോഗിച്ചാണു
നിർമിക്കുന്നത്?
നാഡീകോശങ്ങൾ
നാഡീതന്തുക്കൾ
പേശീസന്തുക്കൾ
ഡെൻഡ്രോണുകൾ
12.വേദനാസംഹാരികൾ
പ്രവർത്തിക്കുന്ന
തലച്ചോറിന്റെ ഭാഗം?
സെറിബ്രം
സെറിബെല്ലം
ഹൈപ്പോതലാമസ്
തലാമസ്
13.
എന്തിനെക്കുറിച്ചുള്ള
പഠനമാണു ഫ്രിനോളജി?
മസ്തിഷ്കം
ഹൃദയം
വൃക്ക
എല്ലുകൾ
14. ബയോടെകനോളജിയുടെ
സംഭാവനകളിൽപ്പെടാത്തത്?
ഡിഡിടിയുടെ പ്രയോഗം
ജനിതക എൻജിനീയറിങ്
ടിഷ്യുകൾചർ
ക്ലോണിങ്
15.കോലരക്ക് ലഭിക്കുന്നത്
ഏതു ജിവിയിൽനിന്നാണ്?
മിങ്ക്
വെരുക്
ലാക്കിഫർ ലാക്ക
മാൻ
16.പാലിൽ
അടങ്ങിയിരിക്കുന്ന
പഞ്ചസാര?
സൂക്രോസ്
ഗ്ലൂക്കോസ്
ഫ്രക്ടോസ്
ലാക്ടോസ്
17.സ്വയാർജിത
സ്വഭാവങ്ങളുടെ
പാരമ്പര്യപ്രേഷണ
സിദ്ധാന്തം
ആവിഷ്കരിച്ചത്?
ലാമാർക്ക്
ഗ്രിഗർ മെൻഡൽ
ഹ്യൂഗോ ഡി വ്രിസ്
വിയസ്മാൻ
18.
രാസപരിണാമസിദ്ധാന്തങ്ങൾ
ആവിഷ്കരിച്ചത്?
ഡാർവിൻ
ഒപ്പാരിൻ
മെൻഡൽ
വിറ്റാക്കർ
19.
അസ്ഥികളെക്കുറിച്ചുള്ള
പഠനം അറിയപ്പെടുന്നത്?
ഓങ്കോളജി
ഓസ്റ്റിയോളജി
കോങ്കോളജി
റേഡിയോളജി
Your Score
0/0
Details
Correct: | 0 |
Wrong: | 0 |
Unanswered: | 0 |
TRY AGAIN | NEXT TEST |
Related Posts
Post a Comment