pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Kerala PSC General Knowledge Mock Test | G K | പൊതുവിജ്ഞാനം - 6

Welcome to our Free Kerala PSC General Knowledge Mock Test Series for 2024! Specifically designed for success in Kerala PSC exams, including LGS, LDC, VFA, 10th Preliminary, and more. By practicing these tests, you're preparing for success in a range of upcoming exams.

Kerala PSC General Knowledge Mock Test  | G K  | പൊതുവിജ്ഞാനം - 6

നിങ്ങൾ പി.എസ്സ്. സി പരീക്ഷക്കായി പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥിയാണോ?? എങ്കിൽ ഈ GK മോക്ക് ടെസ്റ്റ് നിങ്ങൾ പരിശീലിക്കുക. 👍ശരിയായ ഉത്തരത്തിൽ Touch ചെയ്യുക...
(1)
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം?
സഹോദര പ്രസ്ഥാനം
അരയ സമാജം
യോഗക്ഷേമസഭ
ഐക്യകേരള പ്രസ്ഥാനം
(2)
ചിന്നാർ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
ഇടുക്കി
പാലക്കാട്
വയനാട്
കൊല്ലം
(3)
കേരളത്തിൽ ആദ്യമായ് തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിൽ?
കൊല്ലം - പുനലൂർ
ഒലവക്കോട് - പൊള്ളാച്ചി
തിരൂർ - ബേപ്പൂർ
പാലക്കാട് - ഷോർണൂർ
(4)
ചാമ്പ്യൻസ് ട്രോഫി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
ക്രിക്കറ്റ്
വള്ളംകളി
അമ്പെയ്ത്ത്
(5)
താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത്?
മത്സ്യബന്ധനം
കന്നുകാലി വളർത്തൽ
വന പരിപാലനം
വ്യാപാരം
(6)
കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവ്വത നിര ഏത്?
പൂർവ്വഘട്ടം
സാത്പുര
പശ്ചിമഘട്ടം
വിന്ധ്യ പർവ്വതം
(7)
ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്ത്?
ജാർഖണ്ഡ്
ബീഹാർ
മധ്യപ്രദേശ്
പശ്ചിമബംഗാൾ
(8)
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?
തിരുവനന്തപുരം
ചെന്നൈ
കൊൽക്കത്ത
നെടുമ്പാശ്ശേരി
(9)
ചോട്ടാ നാഗ്പൂർ എന്നത് താഴെ പറയുന്നവയിൽ ഏതാണ്?
പർവ്വതം
പട്ടണം
നദി
പീഠഭൂമി
(10)
ഇന്ത്യയുടെ തെക്ക്-വടക്ക് നീളം?
4123 Km
2413 Km
3214 Km
4312 Km
(11)
കേരളത്തിന്റെ ആദ്യ നിയമസഭാ സ്പീക്കർ ഇവരിൽ ആരായിരുന്നു?
ജോസഫ് മുണ്ടശ്ശേരി
ആർ ശങ്കരനാരായണൻ തമ്പി
ആർ ശങ്കർ
വർക്കല രാധാകൃഷ്ണൻ
(12)
തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണമെന്ന് വിളംബരം ചെയ്ത മഹാറാണി ആര്?
റാണി ഗൗരി ലക്ഷ്മി ഭായ്
റാണി സേതുലക്ഷ്മി ഭായി
റാണി ഗൗരി പാർവ്വതി ഭായി
ഉമയമ്മറാണി
(13)
എലിപ്പനിക്ക് കാരണമായ രോഗകാരി?
വൈറസ്
ഫംഗസ്
ബാക്ടീരിയ
പ്രോട്ടോസോവ
(14)
'നിശ്ശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന രോഗം?
എയ്ഡ്സ്
മഞ്ഞപ്പിത്തം
പ്രമേഹം
രക്തസമ്മർദ്ദം
(15)
മരങ്ങളുടെ സംരക്ഷണവുമായ് ബന്ധപ്പെട്ട് 1983 ൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനം?
അപ്പിക്കോ പ്രസ്ഥാനം
ചിപ്കോ പ്രസ്ഥാനം
നർമ്മദാ ബച്ചാവോ
സർവോദയ പ്രസ്ഥാനം
(16)
ശരീരത്തിന്റെ തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം?
മെഡുല്ല ഒബ്ലാം ഗേറ്റ
ഹൈപ്പോതലാമസ്
സെറിബ്രം
സെറിബെല്ലം
(17)
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം?
ഗുരുത്വാകർഷണബലം
ഘർഷണബലം
പ്രതലബലം
ഇലാസ്തിക ബലം
(18)
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര?
3 x 108 km /s
3 x 10³ km / s
3 x 10⁴ km / s
3000 km / s
(19)
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
നാഡീകോശം
പുംബീജം
അണ്ഡം
രക്തകോശം
(20)
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
610
613
603

Your Result:

Correct : 0
Wrong : 0

Prepare for success by utilizing the Kerala PSC General Knowledge Mock Test Series, covering a range of exams including LGS, LDC, VFA, 10th Preliminary, and more. Let Mock Test guide you towards success in these exams. Improve your chances of achieving a top rank and excelling in your Kerala PSC exams with these specialized mock tests. Start practicing now and witness your progress soar across multiple exam categories!

തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
4 comments

4 comments

  • Anonymous
    Anonymous
    28 January 2024 at 00:43
    18. 3×10^8m/s
    • Anonymous
      PSC ഗുരു
      29 January 2024 at 12:46
      പ്രകാശവേഗത: സാധാരണയായി സൂചിപ്പിക്കുന്ന ശൂന്യതയിലെ പ്രകാശവേഗത ഭൗതികശാസ്ത്രത്തിന്റെ പല മേഖലകളിലും പ്രാധാന്യമുള്ള ഒരു സാർവത്രിക ഭൗതിക സ്ഥിരാങ്കമാണ്. അതിന്റെ കൃത്യമായ മൂല്യം 299792458 മീറ്റർ പെർ സെക്കൻഡ് (ഏകദേശം 300000km, അല്ലെങ്കിൽ 186000 mi/second അല്ലെങ്കിൽ 3 × 108 m/s) ആയി നിർവചിച്ചിരിക്കുന്നു
    Reply
  • Anonymous
    Anonymous
    26 January 2024 at 22:50
    ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3×10^8 m/s
    • Anonymous
      PSC ഗുരു
      29 January 2024 at 12:48
      പ്രകാശവേഗത: സാധാരണയായി സൂചിപ്പിക്കുന്ന ശൂന്യതയിലെ പ്രകാശവേഗത ഭൗതികശാസ്ത്രത്തിന്റെ പല മേഖലകളിലും പ്രാധാന്യമുള്ള ഒരു സാർവത്രിക ഭൗതിക സ്ഥിരാങ്കമാണ്. അതിന്റെ കൃത്യമായ മൂല്യം 299792458 മീറ്റർ പെർ സെക്കൻഡ് (ഏകദേശം 300000km, അല്ലെങ്കിൽ 186000 mi/second അല്ലെങ്കിൽ 3×10^8 m/s ആയി നിർവചിച്ചിരിക്കുന്നു
    Reply