കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം) ഉടമസ്ഥതയിലുള്ള ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് കരാര്‍ വൃവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ പ്രതീക്ഷിത ഒഴിവ് 600. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് നിഷ്കര്‍ഷിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ (പകാരം ജോലി ചെയ്യുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നവരെ മാര്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്.
കരാറിനൊപ്പം 30,000 (മുപ്പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും
നല്‍കേണ്ടതാണ്. ഈ തുക ടിയാന്‍ താത്കാലിക സേവനത്തില്‍ ഉള്ളിടത്തോളം സെക്യൂരിറ്റി
ഡെപ്പോസിറ്റ് ആയി നിലനിര്‍ത്തുന്നതാണ്. ടിയാന്‍ സ്വയം പിരിഞ്ഞ് പോകുകയോ 56
വയസ്സ് പൂര്‍ത്തീകരിച്ച് താത്കാലിക സേവനത്തില്‍ നിന്ന് വിടുതല്‍ ചെയ്യുകയോ
ചെയ്യുന്ന മുറയ്ക്ക് ടി തുകയില്‍ ടിയാനില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍
നാശനഷ്ടമുണ്ടായിട്ടുണ്ടെകില്‍ ആ തുക കിഴിവ് ചെയ്ത് തിരികെ
നല്‍കുന്നതാണ്.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകള്‍
അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ
ജീവനക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ്
ബാധകമല്ല. യോഗ്യതകളും പ്രവര്‍ത്തി പരിചയവും (നിര്‍ബന്ധം)
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1.ഡ്രൈവർ കം കണ്ടക്ടർ
യോഗ്യത :
- പത്താംക്ലാസ് വിജയം,
- ഹെവി ഡ്രൈവിങ് ലൈസൻസ്,
- തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം.
- മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം.
പ്രായം :
- 24-55 വയസ്സ്
ശമ്പളം :
- 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധിക സമയഅലവൻസ് -130),
2.വനിതാ ഡ്രൈവർ കം കണ്ടക്ടർ
യോഗ്യത :
- പത്താം ക്ലാസ് പാസായിരിക്കണം/തത്തുല്യം
- കണ്ടക്ടർ തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് ലൈസൻസ് നേടിയിരിക്കണം.
പ്രായം :
- എച്ച്.പി.വി . ലൈസൻസുള്ളവർക്ക് 35,
- എൽ.എം.വി. ലൈസൻസുള്ളവർക്ക് 30.
ശമ്പളം :
- 8 മണിക്കൂർ ഡ്യൂട്ടിക്ക് 715രൂപ (അധിക സമയ അലവൻസ് -130)
How To Apply KSRTC SWIFT Recruitment ?
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Important Links:
Driver cum Conductor: Notification | Click Here |
Driver cum Conductor: Apply Online | Click Here |
Woman Driver cum Conductor: Notification | Click Here |
Woman Driver cum Conductor: Apply Online | Click Here |
Post a Comment