നനവംബർ മാസത്തിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ഏതൊക്കെയെന്ന് ഈ
ലേഖനത്തില്‍ വായിച്ചറിയാം..
Sun | Mon | Tue | Wed | Thu | Fri | Sat |
---|
Date :
നവംബർ 1 - കേരളപ്പിറവി ദിനം
- നവംബര്‍ 1ന് മലയാളികള്‍ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിച്ചേര്‍ന്ന കേരളം ഒന്നായത് മലയാളഭാഷയുടെ അടിസ്ഥാനത്തിലാണ്. 1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.
നവംബർ 1 - ലോക വെജിറ്റേറിയന്‍ ദിനം
- ഈ ദിനം യു.കെ വീഗന്‍ സൊസൈറ്റിയുടെ 50ാം വാര്‍ഷികത്തെ അനുസ്മരിക്കുന്നു. മാംസത്തെയും പാലുല്‍പ്പന്നങ്ങളെയും വളരെയധികം ആശ്രയിക്കുന്ന ലോകത്ത് സസ്യാഹാരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനാണ് ലോക വെജിറ്റേറിയന്‍ ദിനം ആചരിക്കുന്നത്. 2021 നവംബര്‍ 1 നാണ് ലോക വീഗന്‍ ദിനം ആദ്യമായി ആചരിച്ചത്.
നവംബർ 5 - ലോക സുനാമി ബോധവൽക്കരണ ദിനംം
നവംബർ 7- ക്യാൻസർ ബോധവൽക്കരണ ദിനംം
- കാന്‍സര്‍ എന്ന് മാരക രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 7 ന് ഇന്ത്യ ദേശീയ കാന്‍സര്‍ അവബോധ ദിനം ആഘോഷിക്കുന്നു. 2014 സെപ്റ്റംബറില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനാണ് ഈ ദിനം പ്രഖ്യാപിച്ചത്. റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള ഗവേഷണത്തോടെ കാന്‍സര്‍ ചികിത്സയ്ക്ക് സംഭാവന നല്‍കിയ നോബല്‍ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ജന്മദിനമാണ് ഇത്.
നവംബർ 7 - സ്കൗട്ട് and ഗൈഡ് സ്ഥാപക ദിനം
നവംബർ 9- ദേശീയ നിയമ സേവന ദിനംം
നവംബർ 9 - ലോക ഉർദുദിനംം
നവംബർ 10 -അന്താരാഷ്ട്ര ശാസ്ത്ര ദിനംം
നവംബർ 10 -ദേശീയ ഗതാഗത ദിനം
നവംബർ 10 - ആഗോള ഇമ്യൂണൈസേഷൻ ദിനം
നവംബർ 11 - ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനം)
നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണ ദിനം (സാലിം അലിയുടെ ജന്മദിനം
നവംബർ 12 - പബ്ലിക് സർവ്വീസ് പ്രക്ഷേപണ ദിന ം
നവംബർ 14 -ദേശീയ ശിശുദിനം
നവംബർ 14 - ലോക പ്രമേഹദിനം(ഡോ.ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം
- മനുഷ്യജീവിതത്തില്‍ പ്രമേഹ രോഗത്തിന്റെ സ്വാധീനം, തടയുന്നതിനുള്ള നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ആഗോള ബോധവല്‍ക്കരണ കാമ്പയിന്‍ ആണിത്. പ്രമേഹത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി നവംബര്‍ 14 ലോക ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.
നവംബർ 15 -ലോക ഫിലോസഫി ദിനം ( നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച )
നവംബർ 16 -ദേശീയ പത്രദിനം
നവംബർ 16 - ലോക സഹിഷ്ണുത ദിനം
നവംബർ 19 - - പുരുഷ ദിനം
- പുരുഷന്മാരുടെ നേട്ടങ്ങളും സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളും തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായി ആഗോളതലത്തില്‍ നവംബര്‍ 19ന് അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള പുരുഷന്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുക എന്നതാണ് ഈ ദിവസത്തിന്റെ ആശയം
Post a Comment