pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Hiroshima and Nagasaki day Mock Test | ഹിരോഷിമ, നാഗസാക്കി ദിന ക്വിസ്.

ഹിരോഷിമ /നാഗസാക്കി ദിനവുമായി  ബന്ധപ്പെട്ട 60 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.
Hiroshima and Nagasaki day Mock Test | ഹിരോഷിമ, നാഗസാക്കി ദിന ക്വിസ്.

  Hiroshima and Nagasaki day Mock Test | ഹിരോഷിമ, നാഗസാക്കി ദിന ക്വിസ്.

 
1
ഹിരോഷിമ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
2
ലോകത്ത് ആദ്യമായി അണുബോംബ് (ആണവായുധം) ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?
3
ലോകത്ത് ആദ്യമായി അണുബോംബ് (ആണവായുധം) ഇട്ടത് / പ്രയോഗിച്ചത് ഏത് പട്ടണത്തിലാണ്?
4
ഏത് രാജ്യമാണ് ആദ്യമായി അണുബോംബ് (ആണവായുധം) ഉപയോഗിച്ചത്?
5
അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായീട്ടാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്?
6
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത് എന്ന്?
7
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത് ഏത് സമയത്താണ്?
8
ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര്?
9
Little Boy എന്ന അണുബോംബിന്റെ ഭാരവും നീളവും എത്രയായിരുന്നു?
10
Little Boy എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പേര്?
11
Little Boy എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
12
Little Boy എന്ന അണുബോംബ് ഇടാൻ വേണ്ടി തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനം?
13
Little Boy എന്ന അണുബോംബിൽ ഉപയോഗിച്ച സ്പോടനാത്മക ഘടകം?
14
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
15
മൻ ഹാട്ടൻ പ്രോജക്ട്ന്റെ തലവനൻ ആരായിരുന്നു?
16
ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നത് ആരാണ്?
17
ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?
18
ആദ്യമായി അണുബോംബ് പരീക്ഷണത്തിന്റെ രഹസ്യ നാമം?
19
ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?
20
ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്?
21
അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ച ദിവസം?
22
ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റ് രക്താർബുദം ബാധിച്ച് ആകാലത്തിൽ കൊഴിഞ്ഞുവീണ പെൺകുട്ടി?
23
നാഗസാക്കിയിൽ അമേരിക്കൻ പട്ടാളം അണുബോംബ് പ്രയോഗിച്ചത് എന്ന്?
24
നാഗസാക്കിയിൽ വിക്ഷേപിച്ച ബോംബിന്റെ പേര്?
25
Fat Man എന്ന അണുബോംബിന്റെ ഭാരം എത്രയായിരുന്നു?
26
Fat Man എന്ന അണുബോംബിൽ ഉപയോഗിച്ച സ്പോടനാത്മക ഘടകം?
27
Fat Man എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പേര്?
28
ബോസ്‌കർ എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
29
ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റ് രക്താർബുദം ബാധിച്ച് ആകാലത്തിൽ കൊഴിഞ്ഞുവീണ പെൺകുട്ടി?
30
ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?
31
ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം?
32
ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം?
33
ജപ്പാനിലെ ഏത് നഗരങ്ങളിലാണ് അമേരിക്ക അണുബോംബ് വർഷിച്ചത്?
34
ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം?
35
ഹിരോഷിമയിൽ അണുബോംബ് വർഷിച്ച രാജ്യം?
36
നാഗസാക്കിയിൽ അണുബോംബ് വർഷിച്ച രാജ്യം?
37
ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ്?
38
അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച സമയം?
39
അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച സമയം?
40
ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര്?
41
ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരം?
42
ലിറ്റിൽ ബോയ് എന്ന അണുബോംബിന്റെ നീളം
43
ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
44
നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര്?
45
ഫാറ്റ്മാൻ എന്ന അണുബോംബിന്റെ ഭാരം?
46
ഫാറ്റ്മാൻ എന്ന അണുബോംബിന്റെ നീളം?
47
ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം?
48
നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ്?
49
നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു?
50
ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B-29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം?
51
ഹിരോശിമയിലെ ബോംബ് ആക്രമണത്തെ തുടർന്ന് അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?
52
സഡാക്കോ സസക്കിയും ഒറിഗാമി കൊക്കുകളും എന്തിന്റെ പ്രതീകമായി കരുതിപോരുന്നു?
53
രണ്ടു അണുബോംബാക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട വ്യക്തി?
54
ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം?
55
പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ?
56
ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത്?
57
അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച ദിവസം?
58
നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര്?
49
ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ്?
60
ഏത് തുറമുഖം ആക്രമിച്ചതിനെ തുടർന്നാണ് അമേരിക്ക ജപ്പാനിൽ അണുവായുധം പ്രയോഗിച്ചത്?

Thank you for engaging with the Hiroshima and Nagasaki day Mock Test | ഹിരോഷിമ, നാഗസാക്കി ദിന ക്വിസ്  We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further. 
Best Of Luck!   
Post a Comment

Post a Comment