Mode of submitting Application in Kerala PSC | അപേക്ഷ സമർപ്പിക്കേണ്ട വിധം.
- One-Time Registration: Start by registering on the official Kerala PSC website: www.keralapsc.gov.in. This one-time process sets you up for future applications.
- Log In: Access your profile using your unique User ID and password whenever you're ready to apply for a job.
- Select the Desired Post: Browse through the list of available posts and select the one you're interested in. Just click 'Apply Now' next to your chosen position.
- Photo Upload with Specifics: Make sure to upload a recent photo taken after December 31, 2010. Your name and the date of the picture should be clearly visible at the bottom. This photo will remain valid for 10 years.
- No Application Fees: No application fee is required. It's an entirely fee-free process!
- Keep a Printed Record: For your own records, easily print your application by clicking the 'Registration Card' link within your profile.
- Double-Check Accuracy: Before hitting that submit button, take a moment to review all the information you've provided. Once submitted, changes cannot be made.
- Remember Your User ID: Store your User ID in a safe place. It will be your main point of contact for any future communication with Kerala PSC.
- Documents at the Ready: If requested, be prepared to provide supporting documents to verify your qualifications, experience, age, and more.
All Done: That's it – you've successfully completed the application process. Your application will be processed based on the information you've provided.
ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആദ്യം കേരള പബ്ലിക് സർവീസ്
കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
www.keralapsc.gov.in-ലേക്ക് പോകണം.
അവർ ഈ വെബ്‌സൈറ്റിൽ ഒരിക്കൽ സ്വയം രജിസ്റ്റർ ചെയ്യണം, തുടർന്ന് അവർക്ക് വ്യത്യസ്ത
ജോലികൾക്ക് അപേക്ഷിക്കാം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്
അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2016 നോ അതിനുശേഷമോ എടുത്തതായിരിക്കണം.
ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
Photo Sample |
നിശ്ചിത
മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ
10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.
Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.
കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.
വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
കേരള പി എസ് സി രജിസ്ട്രേഷൻ / ആപ്ലിക്കേഷൻ പ്രോസസിനെ കുറച്ചും ഉള്ള നിങ്ങളുടെ സംശയങ്ങൾ Comment ആയി ഇവിടെ ചോദിക്കാവുന്നതാണ്..
In conclusion, the Application process at Kerala PSC ensures a hassle-free experience. With our emphasis on "Mode of submitting Application in Kerala PSC," you can confidently follow these steps for a straightforward and efficient application process.

വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച്
അപേക്ഷ നൽകിയ ശേഷം Confirmation നൽകിയിട്ട് പരീക്ഷയ്ക്ക് ഹാജരാകുകയോ
ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ക്കെതിരെ
Rules of Procedure Rule 22
പ്രകാരം ഉചിതമായ ശിക്ഷനടപടികൾ സ്വീകരിക്കുന്നതാണ്.
എന്താണ് Rules of Procedure Rule 22 എന്നറിയാൻ
ഇവിടെ ക്ലിക്ക്
ചെയുക..

Post a Comment