Largest and Smallest In kerala | കേരളം ഏറ്റവും വലുത് ഏറ്റവും ചെറുത് | GK
1
★ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
2
★ കേരളത്തിലെ ഏറ്റവും വലിയ കായല്‍?
3
★ കേരളത്തിലെ ഏറ്റവും ചെറിയ കായല്‍ ?
4
★ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?
5
★ കേരളത്തിലെ ഏറ്റവും വലിയ റയില്‍വെ സ്റ്റേഷന്‍ -
6
★ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് -
7
★ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ?
8
★ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
9
★ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
10
★കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി -
11
★ കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി -
12
★ കേരളത്തിലെ ഏറ്റവും വലിയ മല -
13
★ കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം ?
14
★ കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷന്‍ ?
15
★ കേരളത്തിലെ ഏറ്റവും വലിയ നദി ?
16
★ കേരളത്തിലെ ഏറ്റവും ചെറിയ നദി ?
17
★ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
18
★ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ?
19
★ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍ ?
20
★ കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷന്‍ ?
21
★ കേരളത്തിലെ ഏറ്റവും വലിയ റെയില്വേ പ്ലാറ്റ്‌ഫോം ?
22
★ കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
23
★ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
24
★ കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി ?
25
★ കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ?
26
★ കേരളത്തിലെ ഏറ്റവും വലിയ ഡാം ?
27
★ കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
28
★ കേരളത്തിൽ ഏറ്റവും ചെറിയ ജലവൈദ്യുതപദ്ധതി ?
29
★ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ?
30
★ കേരളത്തിൽ ഏറ്റവും വലിയ താലൂക്ക് ?
31
★ കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?
32
★ കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ?
33
★ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ?
34
★ കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ?
35
★ കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ ?
36
★ കേരളത്തിലെ ഏറ്റവും വലിയ ഹൈവേ ?
37
★ കേരളത്തിലെ ഏറ്റവും വലിയ കോട്ട ?
38
★ കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത ?
39
★ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ?
140
★ കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍ ?
41
★ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് -
42
★ കേരളത്തിലെ ഏറ്റവും വലിയ കായല്‍ -
43
★കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം -
44
★ കേരളത്തിലെ ഏറ്റവും വലിയ നദി -
45
★ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം -
46
★ കേരളത്തിലെ ഏറ്റവും വലിയ ചുരം -
47
★ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് ?
48
★ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
49
★ കേരളത്തിലെ ഏറ്റവും വലിയ തടി വ്യവസായ കേന്ദ്രം -
50
★ കേരളത്തിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം പദ്ധതി -
51
★ കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം -
52
★ കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് -
53
★ കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി -
54
★കേരളത്തിലെ ഏറ്റവും വലിയ കോട്ട -
55
★ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത അണക്കെട്ട് -
56
★ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം -
57
★ കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രം -
ഈ പോസ്റ്റിൽ കേരളവുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ
ഉൾക്കൊള്ളിച്ചിരിക്കുന്നത്, അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ,
മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ തെറ്റുകൾ
കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്,
ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ
പ്രയോജനകരമായിരിക്കും.
Thank you for engaging with the
Largest and Smallest In Kerala, GK Quiz │Mock Test!
We're glad you found the knowledge enriching. If you are interested in
quizzes on different subjects, we invite you to leave a comment below. Our
team is here to cater to your interests and assist you
further.
Best Of Luck!
2 comments