Hello everyone, presented below are
General Knowledge questions and answers related to Kerala's general
knowledge.
കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക്
എക്സാം സീരീസിലെ 9-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
കേരള ചരിത്രത്തിൽ "പറങ്കികൾ"
എന്നറിയപ്പെടുന്നത്
2/10
തിരുവിതാംകൂർ
സ്റ്റേറ്റ്
കോൺഗ്രസ്
രൂപവത്കൃതമായത് എന്നാണ്
3/10
കയർ ബോർഡിന്റെ ആസ്ഥാനം
4/10
എസ്എൻഡിപി
യോഗത്തിന്റെ
മുൻഗാമി
എന്നറിയപ്പെടുന്നത്
5/10
കേരളത്തിൽ കൊങ്കണി
ഭാഷാ ഭവൻ എവിടെ സ്ഥിതി
ചെയ്യുന്നു
6/10
താഴെപ്പറയുന്നവരിൽ
പുരാതന കവിത്രയത്തിൽ
ഉൾപ്പെടാത്തതാരാണ്
7/10
ഇരവികുളം നാഷണൽ പാർക്ക്
ഏതു ജില്ലയിലാണ്
സ്ഥിതിചെയ്യുന്നത്
8/10
ഇന്തോ-നോർവീജിയൻ
ഫിഷറീസ് പ്രോജക്ട്
എവിടെയാണ്
നടപ്പാക്കിയത്
9/10
1744-ൽ ബോൾഗാട്ടി
കൊട്ടാരം
നിർമിച്ചത്
10/10
ആരുടെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിലാണ്
തിരുവിതാംകൂറിൽ
ഇന്ത്യൻ നാഷണൽ
കോൺഗ്രസിന്റെ ശാഖ
സംഘടിപ്പിക്കപ്പെട്ടത്
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ
കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ പോസ്റ്റ്
കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the
Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 1! We're glad you
found the knowledge enriching. If you are interested in quizzes on
different subjects, we invite you to leave a comment below. Our team is
here to cater to your interests and assist you further.
Best Of Luck!
Post a Comment