pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 8

Hello everyone, presented below are General Knowledge questions and answers related to Kerala's general knowledge.
Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1

കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക് എക്സാം സീരീസിലെ 8-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
പി ജെ ആന്റണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം?
1971
1973
1975
1977
2/10
മലമ്പുഴ അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
പാലക്കാട്
ഇടുക്കി
തൃശ്ശൂർ
എറണാകുളം
3/10
'രണ്ടാംമൂഴം' രചിച്ചത്
സേതു
കാക്കനാടൻ
എം ടി
മലയാറ്റൂർ
4/10
പ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
ഇടുക്കി
കോട്ടയം
എറണാകുളം
5/10
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം ഏതു ജില്ലയിലാണ്?
എറണാകുളം
കോഴിക്കോട്
ആലപ്പുഴ
കോട്ടയം
6/10
1741 ആഗസ്റ്റ് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം?
ആറ്റിങ്ങൽ കലാപം
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്ക് പരാജയം
തൃപ്പടിദാനം
ആദ്യത്തെ മുറജപം
7/10
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി?
ആർ ശങ്കർ
സി എച്ച് മുഹമ്മദ് കോയ
അവുക്കാദർകുട്ടി നഹ
ഇവരാരുമല്ല
8/10
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം?
കാന്തളൂർശാല
മുസിരിസ്
ശ്രീമൂലവാസം
ഗണപതിവട്ടം
9/10
കേരളത്തിന്റെ വടക്കേയറ്റത്തുള്ള നദി ഏതാണ്?
കോരപ്പുഴ
ചന്ദ്രഗിരിപ്പുഴ
മഞ്ചേശ്വരം പുഴ
കവ്വായിപ്പുഴ
10/10
അശോകന്റെ എത്രാമത്തെ ശിലാശാസനത്തിലാണ് കേരളത്തെക്കുറിച്ച് പരാമർശമുള്ളത്
രണ്ട്
അഞ്ച്
ഏഴ്
ഒമ്പത്
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ  പോസ്റ്റ്  കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
  Best Of Luck!
Post a Comment

Post a Comment