pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 7

Hello everyone, presented below are General Knowledge questions and answers related to Kerala's general knowledge.
Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1

കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക് എക്സാം സീരീസിലെ 7-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
ഏതു സർവകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത് ?
മഹാത്മാഗാന്ധി
കണ്ണൂർ
കോഴിക്കോട്
കൊച്ചി
2/10
സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതചെയ്യുന്ന ഒരു പ്രദേശമാണ്?
കുട്ടനാട്
കായംകുളം
നീണ്ടകര
ഒറ്റപ്പാലം
3/10
മാമാങ്കത്തിലേക്ക് ചാവേർപടയെ അയച്ചിരുന്ന രാജാവ്?
സാമൂതിരി
കൊച്ചിരാജാവ്
വള്ളുവക്കോനാതിരി
കോലത്തിരി
4/10
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?
ധർമരാജ
മാർത്താണ്ഡവർമ
ഭൂതരായർ
ഇന്ദുലേഖ
5/10
മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ച മലയാള നടൻ ആരാണ്
ബാലൻ കെ നായർ?
പി ജെ ആന്റണി
പ്രേം നസീർ
മമ്മൂട്ടി
6/10
"കേരളീയൻ" എന്നറിയപ്പെട്ടത്?
കടപ്രയത്ത് കുഞ്ഞപ്പൻ നമ്പ്യാർ
വി വി അയ്യപ്പൻ
ഗോവിന്ദ ഗണകൻ
എം ആർ ഭട്ടതിരിപ്പാട്
7/10
രാജാരവിവർമ അന്തരിച്ച വർഷം ഏതാണ്?
1906
1907
1908
1910
8/10
'തിരുനാവായ' ഏതു ജില്ലയിലാണ്?
കോഴിക്കോട്
കണ്ണൂർ
മലപ്പുറം
പാലക്കാട്
9/10
1342-45 കാലത്ത് കേരളം സന്ദർശിച്ച ഇബ്ൻ ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു?
പേർഷ്യ
മൊറോക്കോ
ഇറ്റലി
ചൈന
10/10
മലബാർ കലാപം നടന്ന വർഷം?
1924
1921
1925
1928
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ  പോസ്റ്റ്  കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
  Best Of Luck!
Post a Comment

Post a Comment