Hello everyone, presented below are
General Knowledge questions and answers related to Kerala's general
knowledge.
കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക്
എക്സാം സീരീസിലെ 6-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
താഴെപ്പറയുന്നവരിൽ ആരാണ് പതിനാലാം ശതകത്തിൽ കേരളം സന്ദർശിച്ചത്?
2/10
ഇന്ത്യയിൽ ഇദംപ്രഥമമായി ഒരു വനിതയെ നാമനിർദേശം ചെയ്ത് അംഗമാക്കിയ നിയമസഭ
ഏതായിരുന്നു?
3/10
താഴെപ്പറയുന്നവയിൽ ഏതു കൃതിയാണ് കുഞ്ചൻ നമ്പ്യാരുടേതല്ലാത്തത്
4/10
"കയ്യൂർ സമരം" നടന്ന വർഷം ഏതാണ്
5/10
മരച്ചീനി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്?
6/10
നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം?
7/10
കേരളത്തിലെ ആദ്യത്തെ ആയുർവേദകോളേജ് സ്ഥാപിക്കപ്പെട്ടതെവിടെയാണ്?
8/10
തുഞ്ചൻ മെമ്മോറിയൽ എവിടെ സ്ഥിതചെയ്യുന്നു?
9/10
ആരുടെ കൃതിയാണ് 'കീചകവധം'?
10/10
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ
കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ പോസ്റ്റ്
കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the
Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 1! We're glad you
found the knowledge enriching. If you are interested in quizzes on
different subjects, we invite you to leave a comment below. Our team is
here to cater to your interests and assist you further.
Best Of Luck!
1 comment