Hello everyone, presented below are
General Knowledge questions and answers related to Kerala's general
knowledge.
കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക്
എക്സാം സീരീസിലെ 2-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
കേരളത്തിൽ കൊങ്കണി ഭാഷാ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു
2/10
കേരള ചരിത്രത്തിൽ 'ലന്തക്കാർ' എന്നറിയപ്പെടുന്നത്
3/10
കേരളത്തിൽ എവിടെയാണ് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
4/10
ഏത് ശതകത്തിലാണ് മാലിക് ബിൻ ദിനാർ കേരളത്തിലെത്തിയത്
5/10
എസ്എൻഡിപി യോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്
6/10
ആനമുടിയുടെ ഉയരം എത്രയാണ്
7/10
'ചെമ്മീൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ
8/10
റബ്ബറുൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള കേരളത്തിലെ ജില്ല
9/10
കേരളത്തിൽ ഏതു ഭുപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതലായുള്ളത്
10/10
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയ സ്റ്റുഡിയോ' എവിടെയാണ്
പ്രവർത്തനമാരംഭിച്ചത്
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ
കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ പോസ്റ്റ്
കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the
Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 1! We're glad you
found the knowledge enriching. If you are interested in quizzes on
different subjects, we invite you to leave a comment below. Our team is
here to cater to your interests and assist you further.
Best Of Luck!
Post a Comment