Thiruvananthapuram District GK | Mock Test | തിരുവനന്തപുരം ജില്ല.
Update:
... minute read
Listen
Welcome to PSC Guru, your trusted source for valuable information and
preparation material for Kerala PSC Preliminary Examinations. In this quiz, we
bring you 20 important questions about Thiruvananthapuram district, the
enchanting capital of Kerala. With its rich cultural heritage, captivating
landscapes, and historical significance.
Thiruvananthapuram is the capital city of Kerala and therefore the
questions and answers about Thiruvananthapuram are very important in
the PSC exam.
Join us on this virtual journey to test your knowledge and enhance your
readiness for the upcoming exams!
Q ➤ തിരുവനന്തപുരം ജില്ല നിലവിൽ
വന്നത്?Ans ➤ 1949 ജൂലൈ 1
Q ➤ പ്രതിമകളുടെ നഗരം?Ans ➤ തിരുവനന്തപുരം
Q ➤ തെക്കൻ കേരളത്തിലെ
മാഞ്ചസ്റ്റർ?Ans ➤ ബാലരാമപുരം
Q ➤ കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ
പഞ്ചായത്ത്?Ans ➤ വെങ്ങാനൂർ
Q ➤ തിരുവനന്തപുരം കോർപ്പറേഷൻ നിലവിൽ
വന്ന വർഷം?Ans ➤ 1940
Q ➤ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും
വലിയ നദി?Ans ➤ വാമനപുരം
Q ➤ തെക്കേ അറ്റത്തെ ശുദ്ധജല
തടാകം?Ans ➤ വെള്ളായണി കായൽ
Q ➤ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ്
സ്റ്റേഷൻ?Ans ➤ പട്ടം
Q ➤ കേന്ദ്ര കിഴങ്ങുവിള ഗവേഷണ
കേന്ദ്രം?Ans ➤ ശ്രീകാര്യം
Q ➤ തിരമാലയിൽ നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന സ്ഥലം?Ans ➤ വിഴിഞ്ഞം
Q ➤ കേരളത്തിലെ ആദ്യത്തെ മെട്രോ
നഗരം?Ans ➤ തിരുവനന്തപുരം
Q ➤ ഉള്ളൂർ സ്മാരകം സ്ഥിതി
ചെയ്യുന്നതെവിടെ?Ans ➤ ജഗതി
Q ➤ കുമാരനാശാൻറെ ജന്മസ്ഥലം?Ans ➤ കായിക്കര
Q ➤ ആറ്റിങ്ങൽ കലാപം നടന്ന വർഷം?Ans ➤ 1721
Q ➤ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ആരുടെ
ഉടമസ്ഥതയിലുള്ളതാണ്?Ans ➤ കേരള പോലീസ്
Q ➤ കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ
മന്ദിരം?Ans ➤ ലോട്ടസ് ടെമ്പിൾ
ശാന്തിഗിരി
Q ➤ കേരളത്തിലെ ഏറ്റവും വലിയ
ജയിൽ?Ans ➤ പൂജപ്പുര
Q ➤ കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ്
പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?Ans ➤ തോന്നക്കൽ
Q ➤ തിരുവനന്തപുരത്ത് ലോക്സഭാ
മണ്ഡലങ്ങളുടെ എണ്ണം?Ans ➤ 2
Q ➤ പ്രാചീന കാലത്തെ
തിരുവനന്തപുരത്തിന്റെ പേര്?Ans ➤ സ്യാനന്ദൂരപുരം
Q ➤ എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതലുള്ള
ജില്ല?Ans ➤ തിരുവനന്തപുരം
Thank you for engaging with the
Thiruvananthapuram District GK Quiz │Mock Test! We're glad you
found the knowledge enriching. If you are interested in quizzes on
different subjects, we invite you to leave a comment below. Our team is
here to cater to your interests and assist you further.
1 comment