pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

ISRO Chandrayaan 3 Quiz / Mock test Malayalam | ചന്ദ്രയാൻ 3 .

ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യയെ നാമകരണം ചെയ്യാനുള്ള ഐഎസ്ആർഒയുടെ ശ്രമത്തെക്കുറിച്ചുള്ള
കേരള പി.എസ്.സിയിൽ വരും വർഷങ്ങളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.
ISRO Chandrayaan 3 GK / Quiz / Mock test Malayalam | ചന്ദ്രയാൻ 3 .
നിങ്ങളുടെ അറിവ് പരിശോധിക്കുന്നതിന് ചുവടെയുള്ള  ക്വിസിൽ/ടെസ്റ്റിൽ പങ്കെടുക്കുക.നിങ്ങൾക്ക് മൊബൈലിലോ ലാപ്ടോപ്പിലോ ശ്രമിക്കാവുന്നതാണ്. പരീക്ഷ സമർപ്പിച്ച ശേഷം നിങ്ങൾക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.
1/10
ചന്ദ്രയാൻ 3-ലെ യാത്രക്കാരുടെ എണ്ണം ?
3
0
2
1
2/10
ചന്ദ്രയാൻ 3-ലെ റോവറിൻ്റെ മാസ്സ് (mass) ?
2.6 kg
2600 kg
26 kg 
260 kg 
3/10
ചന്ദ്രയാൻ 2-ൽ ഉണ്ടായിരുന്നതും ചന്ദ്രയാൻ 3-ൽ ഇല്ലാത്തതുമായ ഘടകം?
ലാൻഡർ
റോവെർ
പ്രൊപ്പൽഷൻ മൊഡ്യൂൾ
ഓർബിറ്റർ
4/10
ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റിൻ്റെ ലിഫ്റ്റ് ഓഫ് മാസ്സ് ( ഉയർന്നു തുടങ്ങുമ്പോഴുള്ള ദ്രവ്യമാനം).?
64000 kg
640000 kg
6400 kg
640 kg
5/10
ഭൂമിയിൽ നിന്ന് ചന്ദ്രയാൻ പുറപ്പെട്ടു കഴിഞ്ഞാൽ ഏകദേശം എത്ര ദിവസം കഴിഞ്ഞാണ് ലാൻഡർ അവിടെ ഇറങ്ങുക.?
40 ദിവസം
20 ദിവസം
4 ദിവസം
10 ദിവസം
6/10
ചന്ദ്രയാൻ 3-ൽ ലാൻഡറും റോവറും കൊണ്ടുപോകുന്ന ശാസ്ത്രീയ ഉപകരണങ്ങൾ ഏതൊക്കെയാണ്??
ഉപരിതല ശാസ്ത്ര ഉപകരണങ്ങൾ
അന്തരീക്ഷ ശാസ്ത്ര ഉപകരണങ്ങൾ
ജല ശാസ്ത്ര ഉപകരണങ്ങൾ
മുകളിൽ പറഞ്ഞവയെല്ലാം
7/10
ചന്ദ്രയാൻ വിക്ഷേപണം എവിടെ നിന്നാണ്?
ബെംഗളുരു
ശ്രീഹരിക്കോട്ട
തുമ്പ
ബലേശ്വർ
8/10
ചന്ദ്രയാൻ 3 ന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ ഇതില്ല !
അവിടെ ലാൻഡറിനെ സുരക്ഷിതമായി ഇറക്കുക
ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക
ചന്ദ്രൻ്റെ ഉപരിതലത്തിൽ റോവറിനെ ഓടിക്കുക
മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക
9/10
ചന്ദ്രയാനിലെ പ്രഗ്യാൻ എന്ന റോവറിനെ ചലിപ്പിക്കുന്നത്.?
ഇലക്ട്രിക് മോട്ടോറുകൾ
ക്രയോജനിക് എഞ്ചിൻ
ചെറു റോക്കറ്റുകൾ
പെട്രോൾ എഞ്ചിൻ
10/10
ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റ്.
Launch Vehicle Mark IIII
ASLV
PSLV
SLV

Thank you for engaging with the ISRO Chandrayaan 3 GK / Quiz / Mock test Malayalam | ചന്ദ്രയാൻ 3 .! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.

നിങ്ങൾക്ക് കിട്ടിയ സ്കോർ കമന്റ് ചെയ്യുക...കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി ഈ വെബസൈറ്റിൽ തിരയുക. ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാൽ താഴെ കമൻ്റ് ചെയ്യുക

ചന്ദ്രയാൻ 3 ക്വിസ്സിൽ പങ്കെടുത്തതിന് നന്ദി.!
1 comment

1 comment

  • Admin
    Admin
    19 July 2023 at 20:26
    My score 10 /10 :)
    Reply