ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം..
ജൂലൈ 1
‑വനമഹോത്സവം ആരംഭംജൂലൈ 1
‑ദേശീയ ഡോക്ടേഴ്സ് ദിനം.ജൂലൈ 1
‑ലോക ആർക്കിടെക്ചറൽ ദിനം.ജൂലൈ 2
‑ലോക പറുക്കും തളിക ദിനം (World UFO Day).ജൂലൈ 4
‑അമേരിക്കൻ സ്വാതന്ത്ര്യ ദിനം.ജൂലൈ 5
‑ബഷീർ ദിനം.ജൂലൈ 6
‑ലോക സൂണോസിസ് ദിനം.ജൂലൈ 7
‑വേൾഡ് ചോക്ലേറ്റ് ദിനംജൂലൈ 8
‑പെരുമൺ ദുരന്ത ദിനം.ജൂലൈ 11
‑ലോക ജനസംഖ്യാ ദിനം.ജൂലൈ 12
‑മലാല ദിനം.ജൂലൈ 15
‑ലോക യൂത്ത് സ്കിൽസ് ദിനം.ജൂലൈ 16
‑ദേശീയ സ്കൂൾ സുരക്ഷാ ദിനം.ജൂലൈ 17
‑അന്തർദേശീയ നീതിന്യായ ദിനം.ജൂലൈ 17
‑വേൾജ് ഇമോജി ഡേ.ജൂലൈ 18
‑നെൽസൺ മണ്ടേല ദിനം.ജൂലൈ 20
‑ അന്തർദേശീയ ചെസ് ദിനംജൂലൈ 20
‑ ആഗോള ചാന്ദ്ര ദിനം.ജൂലൈ 23
‑ദേശീയ പ്രക്ഷേപണ ദിനം ജൂലൈ 25
‑ലോക മുങ്ങി മരണ പ്രതിരോധ ദിനം.ജൂലൈ 26
‑കാർഗിൽ വിജയദിനം.ജൂലൈ 26
‑കണ്ടൽകാട് സംരക്ഷണ ദിനം.ജൂലൈ 27
‑ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം.ജൂലൈ 28
‑ലോക പ്രകൃതി സംരക്ഷണ ദിനം.ജൂലൈ 28
‑ലോക ഹെപ്പറ്റൈറ്റിസ് ദിനം.ജൂലൈ 28
‑ലോക പ്രകൃതി സംരക്ഷണ ദിനം.ജൂലൈ 29
‑അന്തർദേശീയ കടുവാ ദിനം.ജൂലൈ 30
‑അന്താരാഷ്ട്ര സൗഹൃദ ദിനം
2 comments