❗സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത്
അരിസ്റ്റാർക്കസ്
പൈതഗോറസ്
ആര്യഭടൻ
ഇറാത്തോസ്തനീസ്
❗ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സംഘടന ഏതാണ്?
കറുത്ത കുപ്പായക്കാർ
ചുവന്ന കുപ്പായക്കാർ
തവിട്ടു കുപ്പായക്കാർ
ഇതൊന്നുമല്ല
❗ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടക്കുകയാണ്
വിക്ടർ ഹ്യൂഗോ
പ്ലാറ്റോ
റെനേ ദെക്കാർത്തെ
No Option Given
❗ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
എ ആർ റഹ്മാൻ
റസൂൽ പൂക്കുട്ടി
ശങ്കർ
രജനീകാന്ത്
❗മാലിനിത്താൻ പുരാവസ്തു ഗവേഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്
ത്രിപുര
ഉത്തർ പ്രദേശ്
അസം
❗കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തിരൂർ
ആനക്കയം
പന്നിയൂർ
No Option Given
❗മലയാളത്തിലെ ഞാനപീഠം എന്നറിയപ്പെടുന്ന അവാർഡ്?
ഓടക്കുഴൽ പുരസ്കാരം
വള്ളത്തോൾ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
വയലാർ പുരസ്കാരം
❗പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?
2019 ഡിസംബര്‍ 31
2019 ഡിസംബര്‍ 19
2020 ജനുവരി 1
2020 ജനുവരി 10
❗മിഠായി' എന്നത് ഏത് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്ന പദമാണ്? A) അറബി B) ഇംഗ്ലീഷ് C) ഹിന്ദി D) ഉറുദു
A
B
C
D
❗ഫ്ലഷ് ടാങ്ക് പ്രവർത്തനതത്വം
- പാസ്കൽ നിയമം
- ബോയിൽ നിയമം
- ചാൾസ് നിയമം
No Option Given
❗ കടൽ വെള്ളത്തിന്റെ ശരാശരി ലവണത
3.9%
3.5%
5.6%
4.5%
❗ഊഷ്മാവ് കൂടുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി ______?
കൂടുന്നു
കൂടിയിട്ട് കുറയുന്നു
കുറയുന്നു
വ്യത്യാസപെടുന്നില്ല
❗ക്ലോക്കിലെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു, എങ്കിൽ യഥാർത്ഥ സമയം എത്ര
3.30
3.10
2 50
No Option Given
❗കുടിപ്പള്ളിക്കൂടം എന്ന ആശയം
അയ്യങ്കാളി
ചാവറയച്ചൻ
പി കൃഷ്ണപിള്ള
വാഗ്ഭടാനന്ദൻ
❗ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ]
- അരുണാചൽ പ്രദേശ്
- ഗോവ
- സിക്കിം
- ബീഹാർ
❗പൂയില്യൻ" എന്ന പ്രസിദ്ധ കഥാപാത്രം ഏത് നോവലിൽ പ്രതിപാദിക്കുന്നതാണ്?
നിയോഗം
പരിണാമം
അധികാരം
പ്രവാസം
❗തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക
ടൈഫോയ്ഡ് ചിക്കുൻഗുനിയ മന്തു
ക്ഷയം കോളറ ഡിഫ്തീരിയ
ജലദോഷം കോളറാ ക്ഷയം
മന്തു മലമ്പനി ഡെങ്കിപ്പനി
❗1935 കെപിസിസി സെക്രട്ടറി ആരായിരുന്നു
പട്ടം താണുപിള്ള
ഇഎംഎസ്
ആർ ശങ്കർ
പി കൃഷ്ണപിള്ള
❗ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റ് ഉണ്ടാക്കാൻ സാധിക്കുന്ന സവിശേഷത?
മാലിയബിലിറ്റി
ഡക്റ്റിലിറ്റി
No Option Given
No Option Given
❗ഇന്ത്യയിൽ കാർഷിക സെൻസസ് എത്ര വർഷം കൂടുമ്പോൾ നടത്തുന്നു?
2
5
4
6
❗വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റ് ആണ്
ഫൊൻ
ഹർമാറ്റൻ
ലൂ
ചിനൂക്ക്
❗ വോയ്സ് ഓഫ് ഇന്ത്യ എന്നത് ആരുടെ പത്രമാണ്?(SCERT TEXT)
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായി നവറോജി
❗കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി
കെ പി ഗോപാലൻ
ടി എ മജീദ്
ജോസഫ് മുണ്ടശ്ശേരി
പി കെ കുഞ്ഞാലിക്കുട്ടി
❗ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം?
മുംബെ
ട്രോം ബെ
വിഴിഞ്ഞം
തുമ്പ
❗ആലുവ ഏത് നദിയുടെ തീരത്താണ്
പെരിയാർ
പമ്പ
No Option Given
No Option Given
❗ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്
കേന്ദ്ര ധനകാര്യ മന്ത്രി
രാഷ്ട്രപതി
കേന്ദ്ര ധനകാര്യ സെക്രട്ടറി
റിസർവ് ബാങ്ക് ഗവർണർ
Post a Comment