pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Free Kerala PSC Mock Test 1 : Random Question and Answers

Our mock tests are designed to be effective for various Kerala PSC exams, including LDC, LGS, Secretarial Assistant, Police Constable, Fireman, and Civil Excise, among others. We update our mock tests daily, ensuring you have access to the latest practice material. These topic-wise PSC mock tests are created using previous year Kerala PSC questions, allowing you to familiarize yourself with the exam format. Simply click on the respective exam names, such as LDC, LGS, VEO, University Assistant, Secretariat Assistant, Degree Level, and Tenth Level, to access the relevant mock tests. 
Free Kerala PSC Mock Test 1 : Random Question and Answers


Our online PSC mock tests are free and designed to help you prepare effectively for your upcoming Kerala PSC examinations.

📌 സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത്

അരിസ്റ്റാർക്കസ്

പൈതഗോറസ്‌

ആര്യഭടൻ

ഇറാത്തോസ്തനീസ്

1/25

📌 ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സംഘടന ഏതാണ്?

കറുത്ത കുപ്പായക്കാർ

ചുവന്ന കുപ്പായക്കാർ

തവിട്ടു കുപ്പായക്കാർ

ഇതൊന്നുമല്ല

2/25

📌 ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടക്കുകയാണ്

വിക്ടർ ഹ്യൂഗോ

പ്ലാറ്റോ

റെനേ ദെക്കാർത്തെ

No Option Given

3/25

📌 ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ ആർ റഹ്മാൻ

റസൂൽ പൂക്കുട്ടി

ശങ്കർ

രജനീകാന്ത്

4/25

📌 മാലിനിത്താൻ പുരാവസ്തു ഗവേഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്?

അരുണാചൽ പ്രദേശ്

ത്രിപുര

ഉത്തർ പ്രദേശ്

അസം

5/25

📌 കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

തിരൂർ

ആനക്കയം

പന്നിയൂർ

No Option Given

7/25

📌 മലയാളത്തിലെ ഞാനപീഠം എന്നറിയപ്പെടുന്ന അവാർഡ്?

ഓടക്കുഴൽ പുരസ്കാരം

വള്ളത്തോൾ പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം

വയലാർ പുരസ്കാരം

8/25

📌 പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?

2019 ഡിസംബര്‍ 31

2019 ഡിസംബര്‍ 19

2020 ജനുവരി 1

2020 ജനുവരി 10

9/25

📌 മിഠായി' എന്നത് ഏത് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്ന പദമാണ്? A) അറബി B) ഇംഗ്ലീഷ് C) ഹിന്ദി D) ഉറുദു

A

B

C

D

10/25

📌 ഫ്ലഷ് ടാങ്ക് പ്രവർത്തനതത്വം

- പാസ്കൽ നിയമം

- ബോയിൽ നിയമം

- ചാൾസ് നിയമം

No Option Given

11/25

📌 കടൽ വെള്ളത്തിന്റെ ശരാശരി ലവണത

3.9%

3.5%

5.6%

4.5%

12/25

📌 ഊഷ്മാവ് കൂടുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി ______?

കൂടുന്നു

കൂടിയിട്ട് കുറയുന്നു

കുറയുന്നു

വ്യത്യാസപെടുന്നില്ല

13/25

📌 ക്ലോക്കിലെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു, എങ്കിൽ യഥാർത്ഥ സമയം എത്ര

3.30

3.10

2 50

5.8

17/25

📌 കുടിപ്പള്ളിക്കൂടം എന്ന ആശയം

അയ്യങ്കാളി

ചാവറയച്ചൻ

പി കൃഷ്ണപിള്ള

വാഗ്ഭടാനന്ദൻ

18/25

📌 ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ]

- അരുണാചൽ പ്രദേശ്

- ഗോവ

- സിക്കിം

- ബീഹാർ

19/25

📌 പൂയില്യൻ" എന്ന പ്രസിദ്ധ കഥാപാത്രം ഏത് നോവലിൽ പ്രതിപാദിക്കുന്നതാണ്?

നിയോഗം

പരിണാമം

അധികാരം

പ്രവാസം

20/25

📌 തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക

ടൈഫോയ്ഡ് ചിക്കുൻഗുനിയ മന്തു

ക്ഷയം കോളറ ഡിഫ്തീരിയ

ജലദോഷം കോളറാ ക്ഷയം

മന്തു മലമ്പനി ഡെങ്കിപ്പനി

21/25

📌 1935 കെപിസിസി സെക്രട്ടറി ആരായിരുന്നു

പട്ടം താണുപിള്ള

ഇഎംഎസ്

ആർ ശങ്കർ

പി കൃഷ്ണപിള്ള

22/25

📌 ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റ് ഉണ്ടാക്കാൻ സാധിക്കുന്ന സവിശേഷത?

മാലിയബിലിറ്റി

ഡക്റ്റിലിറ്റി

No Option Given

No Option Given

23/25

📌 ഇന്ത്യയിൽ കാർഷിക സെൻസസ് എത്ര വർഷം കൂടുമ്പോൾ നടത്തുന്നു?

2

5

4

6

24/25

📌 വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റ് ആണ്

ഫൊൻ

ഹർമാറ്റൻ

ലൂ

ചിനൂക്ക്

25/25

Correct : 0
Wrong : 0

Thank you for engaging with the Free Kerala PSC Mock Test 1: Random Questions and Answers. We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.

Thank you for engaging with the Free Kerala PSC Mock Test 2: Random Questions and Answers. We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
1 comment

1 comment

  • Anonymous
    Anonymous
    27 July 2023 at 15:35
    Yes, I'm interested
    Reply